Prompt എന്റർടൈൻമെന്റ്-ന്റെ ബാനറിൽ Houston മലയാളികൾക്കിടയിലെ സ്ഥിരസാന്നിധ്യമായ, പ്രമുഖ Riyalator ജോൺ W വറുഗീസ് നിർമിക്കുന്ന ഊദ് എന്ന സിനിമയുടെ മ്യൂസിക് ലോഞ്ച് മാർത്തോമാ Event center ഡാളസിൽ വച്ച് april 19 ശനിയാഴ്ച വൈകിട്ട് 8 മണിക്ക് പ്രമുഖ ചലച്ചിത്ര പിന്നണി ഗായികയും മലയാളത്തിന്റെ അഭിമാനവുമായ പത്മഭൂഷൺ കെ എസ്സ് ചിത്രയും മലയാളികളുടെ പ്രിയപ്പെട്ട മ്യൂസിക് ഡയറക്ടർ ശരത്തും കൂടി ഒന്നിച്ച ചിത്ര വർണ്ണം 24 സ്റ്റേജിൽ വച്ച് വർണ്ണാഭമായ രീതിയിൽ നടത്തപ്പെട്ടു.
അടുത്ത മാസം തിയറ്റർ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം ഷഫീഖ് ഉമ്മറാണ് നിർവഹിചിരിക്കുന്നത്. ജോയ്‌സ് തോന്നിയാമല രചനയും നിനോയ് വറുഗീസ് മ്യൂസിക് നലകിയ ഗാനം സൗത്ത് ഇന്ത്യയുടെ വാനം പാടി കെ എസ്സ് ചിത്ര ആണ് ആലപിച്ചിരിക്കുന്നത്.
മെയ് 5ന് സരിഗമ പ്ലാറ്റഫോമിലുടെ റിലീസ് ചെയ്യുന്ന ഗാനം 2024ലെ എടുത്ത് പറയപ്പെടുന്ന ഗാനങ്ങളിൽ ഒന്നായിരിക്കും എന്ന് ഊദിന്റെ അണിയറ പ്രവർത്തകർ ഒരു പോലെ അവകാശപെടുന്നു.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
മൂന്ന് മാസം മുമ്പ് ഉണ്ടായ തീപിടുത്തത്തിൽ സാരമായി കേടുപാടുകൾ സംഭവിച്ച ജോർജ്ജ് ഡോക്ക് പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം റെഡ്…
ലൈംഗികാരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കുരുക്ക് മുറുകുന്നു. രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്‍…
2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് വർഷത്തിലെ മൂന്നാം പാദത്തിൽ വാടകക്കാർക്ക് വീട്ടുടമസ്ഥർ നൽകുന്ന ടെർമിനേഷൻ നോട്ടീസുകളിൽ 35% വർദ്ധനവ്…
ഡിസംബർ അഞ്ചിന് റിലീസ് പ്രഖ്യാപിച്ചിരുന്ന പൊങ്കാല എന്ന ചിത്രം നവംബർ മുപ്പത് ഞായറാഴ്ച പ്രദർശനത്തിനെത്തുന്നു. ഏ. ബി. ബിനിൽ തിരക്കഥ…
അയർലണ്ടിലെ ഇഇഎ ഇതര പൗരന്മാർക്ക് ഫാമിലി റീയൂണിഫിക്കേഷൻ പോളിസി കർശനമാക്കുന്നതായി നീതിന്യായ മന്ത്രി Jim O’Callaghan അറിയിച്ചു. ജനറൽ വർക്ക്…
അയർലണ്ടിലെ അഭയ സംവിധാനത്തിൽ നിർദ്ദേശിക്കപ്പെട്ട ഒരു പുനഃസംഘടന പൗരത്വത്തെയും കുടുംബ പുനരേകീകരണത്തെയും കുറിച്ചുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കും.നീതിന്യായ മന്ത്രി Jim…