ന്യൂഡല്‍ഹി: ബോളിവുഡിലെ പ്രസിദ്ധ ഗായിക നേഹ കക്കര്‍ വിവാഹിതയായി. ഏറെ നാളുകളുടെ ഗോസിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് ഇരുവരും വിവാഹിതരായത്. ഏറെ നാളുകളായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ഇവര്‍ ഒടുവിലാണ് 23 -ാം തിയതി വിവാഹിരാവുന്നത്. റോഹന്‍ പ്രീത് സിംഗാണ് വരന്‍. ഇതിന് ഏറെ മുന്‍പേ ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഗായിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ നവമാധ്യമങ്ങളില്‍ അത് സജീവ ചര്‍ച്ചയായിരുന്നു.
ഒക്ടോബര്‍ 23 ആണ് ഔദ്യോഗികമായി വിവാഹം കഴിഞ്ഞതായി രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹിയിലെ ഒരു ആഡംബര റിസോട്ടില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. അടുത്ത സുഹൃത്തുക്കളും പ്രധാന ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കോവിഡ് കാലഘട്ടമായതിനാല്‍ ബോളിവുഡില്‍ നിന്നും അധികം ആരും തന്നെ ഉണ്ടായിരുന്നില്ല.
https://www.instagram.com/p/CGsLoMsBxKU/
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…