ആകര്‍ഷകമായ പലിശ നിരക്കില്‍ വീട് റീഫൈനാന്‍സ് ചെയ്യൂ : ക്യാഷ് ബാക്ക് കരസ്ഥമാക്കാം

വസ്തു ഇടിന്മേലുള്ള ലോണുകള്‍ നമ്മളില്‍ പലരും എടുക്കാറുണ്ട്. മിക്കവരും അത് ഹൗസ്ലോണുകളായിട്ടാവും എടുക്കുന്നത്. എന്നാല്‍ പലപ്പോഴും അത്തരം ലോണുകള്‍ നമുക്ക് ഒരു ബാധ്യതയായി മാറാറുമുണ്ട്. അത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ നിന്നും കരകയറാന്‍ ഒരു എളുപ്പ മാര്‍ഗമുണ്ട്. അതാണ് Loan House lending solution.  ലോണ്‍ ഹൗസിനെ സമീപിക്കുന്നതോടെ നിങ്ങളുടെ വസ്തു ഈടിന്മേലുള്ള എല്ലാ വിധ പ്രശ്നങ്ങളും ലോണ്‍ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.

ഏറ്റവും കുറഞ്ഞ പലിശ നിരക്കുകളും (Lowest interest rates), ഏറ്റവും വേഗതയാര്‍ന്ന സര്‍വ്വിസ് (Fastest service), കസ്റ്റമറുടെ positive feed back ലഭ്യമാകുന്ന ഒരു സ്ഥാപനമാണ് Loan House lending solution.  യു.കെ യില്‍ ഒരു അധ്യാപകനായി തന്റെ ജീവിതം ആരംഭിച്ച ടോംജോസഫ് തന്റെ ജീവിത പാഠങ്ങളില്‍ നിന്നാണ് ഒരു നല്ലൊരു Mortgage Broker & Finance Consultant ആയി തീര്‍ന്നത്. യു.കെ.യില്‍ നിന്നും ഒസ്‌ട്രേലിയയില്‍ എത്തിയ അദ്ദേഹം ക്യൂന്‍സ്‌ലാന്റ് ഹെല്‍ത്ത് കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയില്‍ കയറി. ഏതാണ്ട് 20 ലധികം വര്‍ഷം സേവന തല്പരനായി ജോലി ചെയ്ത പരിചയവും ടോംജോസഫിന് ഉണ്ട്. അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റി മറിക്കപ്പെട്ടത് 2015 ല്‍ തന്റെ സ്വന്തം വീട് ഒരു Mortgage Broker ന്റെ സഹായത്തോടെ refinancing ചെയ്തപ്പോഴാണ്.

ജീവിതത്തില്‍ ഒരു അധ്യാപകനായും മാത്തമാറ്റിക്‌സ് പശ്ചാത്തലവും ഉള്ളതിനാല്‍ ഒരു മികച്ച mortgage broker ആവാന്‍ ടോം ജോസഫിന് സാധിച്ചു. ഇരുപത്‌ വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുള്ള ടോംജോസഫിന് തന്നെ സമീപിക്കുന്നവരുടെ കാര്യങ്ങള്‍ കൃത്യമായി വിശകലനം നടത്തി, അവര്‍ക്ക് വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും ക്ലൈന്റെിന്റെ ആവശ്യവും ലക്ഷ്യവും മനസിലാക്കി പ്രവര്‍ത്തിക്കുവാനും സാധിക്കുന്നു. പ്രധാനമായും ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന എല്ലാ വിഭാഗര്‍ക്കും ടോം ജോസഫിനെ ധൈര്യത്തോടെ സമീപിക്കാം. കാരണം നിരവധി വര്‍ഷം ഹെല്‍ത്ത് കെയര്‍ വിഭാഗത്തില്‍ ജോലി ചെയ്ത അദ്ദേഹത്തിനെപോലെ പരിചയ സമ്പന്നനായ ഒരു Mortgage Broker & Finance Consultant ന് മാത്രമായിരിക്കും ക്ലൈന്റിന് മികച്ച സേനവനം നല്‍കുവാന്‍ സാധിക്കുകയുള്ളൂ.   

നിങ്ങളുടെ വസ്തു ഈടിന്മേലുള്ള ലോണോ, ഹോം ലോണോ Refinancing ചെയ്യുന്നതോടെ നിങ്ങളുടെ എല്ലാവിധ ലോണ്‍ പ്രശ്നങ്ങളും അവസാനിക്കുകയും നിങ്ങളുടെ മാസം തോറുമുള്ള അടവ് തുക ഗണ്യമായി കുറയ്ക്കാനും സാധിക്കും. നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ Competitive Rates , Flexible terms എന്നിവയും Loan House lending solution നില്‍ നിന്നും ലഭിക്കുന്നു.

ആദ്യമായി വീടോ, മറ്റു സാധനങ്ങളോ വാങ്ങിക്കുന്നവരെയും, Property Investors, Self-employed Tradies എന്നിവര്‍ക്കൊക്കെ Loan House Lending Solution നെ സമീപിക്കാവുന്നതാണ്.       Refinancing കൂടാതെ എല്ലാ വിധത്തിലുമുള്ള Financing, Home loan purchase, Investiment Loans, Super anuation loans, Higher purchase, commercial business loans എന്നിവയ്‌ക്കെല്ലാം Loan House Lending Solution നെ സമീപിക്കാം. ഈ സര്‍വ്വീസുകളെല്ലാം കസ്റ്റമേഴ്‌സിന് പൂര്‍ണ്ണമായും സൗജന്യമാണ്.

നിരവധി ലോണ്‍ പദ്ധതികള്‍ നിലവിലുണ്ട്. അവയെല്ലാം കൃത്യമായി തുലനം ചെയ്ത് പഠിച്ച് കസ്റ്റമേഴ്‌സിന് എന്താണോ ആവശ്യം അതാണ് Loan House Lending Solution അവര്‍ക്കായി ഒരുക്കുന്നത്. നിങ്ങള്‍ ഒരു ബാങ്കില്‍ ഇത്തരം കാര്യങ്ങള്‍ക്ക് ചെല്ലുമ്പോള്‍ ആ ബാങ്കിന്റെ കാര്യങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്. എന്നാല്‍ പ്രവര്‍ത്തന പരിചയമുള്ള Loan House Lending Solution നെ സമീപിക്കുമ്പോള്‍ നൂറിലധികം വരുന്ന പ്രൊഡക്ടുകളില്‍ നിന്നും ഏറ്റവും നല്ലത് നോക്കി തിരഞ്ഞെടുക്കുവാന്‍ ക്ലൈന്റിന് സാധ്യമാവുന്നു. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടുക: Tom Joseph, 0422202684, enquiries@loanhouselendingsolutions.com.au Or www.loanhouselendingsolutions.com.au. ( Australian Credit License Number: 389087, Australian Business Number: 81 639 112879.

Newsdesk

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

19 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

19 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

23 hours ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

1 day ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

1 day ago