സ്ററുട്ട്ഗര്‍ട്ട്: പതിനേഴാമത് സ്ററുട്ട്ഗര്‍ട്ട് ഇന്ത്യന്‍ ചലച്ചിത്രോത്സവത്തില്‍ ഡയറക്റ്റേഴ്സ് വിഷന്‍ പുരസ്കാരം മധു സി. നാരായണന്‍ സ്വന്തമാക്കി. കുമ്പളങ്ങി നൈറ്റ്സ് എന്ന തന്റെ ആദ്യ സിനിമയിലൂടെയാണ് മധുവിന്റെ നേട്ടം. ചിത്രത്തിന്റെ തിരക്കഥ, പശ്ചാത്തല സംഗീതം, അഭിനേതാക്കളുടെ സ്വാഭാവിക ശൈലിയിലുള്ള പ്രകടനം എന്നിവയെല്ലാം ഉന്നത നിലവാരത്തിലുള്ളതാണെന്ന് ജൂറി വിലയിരുത്തി. ആയിരം യൂറോയാണ് അവാര്‍ഡ് തുക.
ചലച്ചിത്രോത്സവത്തില്‍ ജര്‍മന്‍ സ്ററാര്‍ ഓഫ് ഇന്ത്യ പുരസ്കാരത്തിന് പ്രതീക് വാറ്റ്സ് അര്‍ഹനായി. ഈബ് എലേ ഓ എന്ന ചിത്രത്തിലൂടെയാണ് നേട്ടം. 4000 യൂറോ അവാര്‍ഡ് തുക. ഹ്രസ്വചിത്ര വിഭാഗത്തില്‍ ഷാന്‍ വ്യാസിന്റെ നത്ഖത് ദ ബ്രാറ്റ് പുരസ്കാരത്തിന് അര്‍ഹമായി. അതനു മുഖര്‍ജിയുടെ വിഗ്, പ്രത്യേക പരാമര്‍ശത്തിനും അര്‍ഹമായി.
ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…
ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…