വ്യാജ ഷെങ്കൻ വിസയുമായി യൂറോപ്യൻ യൂണിയൻ രാജ്യമായ മാൾട്ടയിലെത്തിയ ഏഴ് മലയാളികളെ സ്വിസ് ഇമിഗ്രേഷൻ അധികൃതർ നാടുകടത്തി. സൂറിക്ക് എയർപോർട്ട് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ നൽകിയ വിവരത്തെ തുടർന്ന് വ്യാജ വിസ നൽകിയെന്ന കുറ്റത്തിന് തൃശൂർ അത്തിക്കാട് സ്വദേശി എബിൻ ജോർജ് അഭിലാഷ് രാജിനെ കൊടകര പൊലീസ് കസ്റ്റഡിയിലെടുത്തു. സൂറിക്കിന് പുറമെ മാൾട്ടയിലേക്ക് വ്യാജ വിസയുമായി എത്തിയ രണ്ട് മലയാളികളെയും കഴിഞ്ഞ ദിവസം ദോഹ വിമാനത്താവളത്തിൽ നിന്ന് നാടുകടത്തിയിരുന്നു.
പേരാമ്പ്രയിൽ അഭിലാഷ് ട്രാവൽസ് നടത്തുന്ന എബിൻ ജോർജ് അഭിലാഷ് രാജ് വ്യാജ വിസ ഇടപാട് നടത്തി 32 പേരിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. ചാലക്കുടി ഡിവൈഎസ്പി ടി.എസ്. സുനോജിനാണ് കേസിന്റെ അന്വേഷണ ചുമതല. 22 നും 47 നും ഇടയിൽ പ്രായമുള്ള ഏഴ് മലയാളികളാണ് പിടിയിലായത്. ഇവരുടെ പാസ്‌പോർട്ടുകൾ ഒറിജിനൽ ആണെങ്കിലും ഷെങ്കൻ വിസ വ്യാജമായിരുന്നു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…