തിരുവനന്തപുരം: കേരളം കോവിഡ് കണക്ക് നൽകുന്നില്ലെന്ന കേന്ദ്രസർക്കാർ വാദം തെറ്റാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സർക്കാർ കോവിഡ് കണക്കുകൾ കൃത്യമായി അവലോകനം ചെയ്ത് കേന്ദ്രത്തെ അറിയിക്കുന്നുണ്ട്. അത് പരിശോധിക്കേണ്ടത് കേന്ദ്രമാണ്. അതു ചെയ്യാതെ തെറ്റായ കാര്യങ്ങൾ പറയുകയാണെന്ന് മന്ത്രി പറഞ്ഞു. കോവിഡ് കൂടിയാൽ ബുള്ളറ്റിൻ വീണ്ടും പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡുമായി ബന്ധപ്പെട്ട കണക്കുകൾ ദിവസവും കേന്ദ്രത്തിനു സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്തിനു കത്തയച്ചിരുന്നു. 14 മുതൽ 17 വരെയുള്ള കണക്കുകൾ സംസ്ഥാനം കേന്ദ്രത്തിനു നൽകിയില്ലെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. രോഗവ്യാപനം വിലയിരുത്താനും പുതിയ വകഭേദഗങ്ങൾ സമയബന്ധിതമായി കണ്ടെത്താനും ദിവസേനയുള്ള കണക്കുകൾ അത്യാവശ്യമാണെന്നും കത്തിൽ പറഞ്ഞിരുന്നു.
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…