റോഡിൽ നിന്ന് കിട്ടിയ പണം അതിന്റെ ഉടമയ്ക്ക് തിരികെ നൽകിയ ഓട്ടോറിക്ഷ ഡ്രൈവറെ പ്രശംസിച്ച് പോലീസ്. തൊടുപുഴയിലാണ് സംഭവം നടന്നത്. തൊടുപുഴയിൽ ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുകയായിരുന്ന ഉണ്ണികൃഷ്ണൻ 500 രൂപയുടെ നോട്ടുകൾ റോഡിൽ വീണു കിടക്കുന്നത് കണ്ടു.
നോട്ടുകളെല്ലാം എടുത്ത് അദ്ദേഹം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപിക്കുകയായിരുന്നു. പിന്നീട് തന്റെ മേൽവിലാസവും ഫോൺ നമ്പറും അവിടെ നൽകി അദ്ദേഹം തിരിച്ചു വീട്ടിൽ പോയി. പൈസ നഷ്ടപ്പെട്ടയാൾ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയപ്പോൾ പോലീസ് ഉണ്ണികൃഷ്ണനെ വിളിച്ചതിനെത്തുടർന്ന് ഇദ്ദേഹം പോലീസ് സ്റ്റേഷനിൽ എത്തി ആ പൈസ അതിന്റെ ഉടമക്ക് കൈമാറുകയായിരുന്നു .
ഡൽഹി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്തി കേന്ദ്രമന്ത്രിസഭ. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലെ സ്ഥിതിഗതികളും വിവിധ മന്ത്രാലയങ്ങൾ…
യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പുതിയ യൂറോ ബാങ്ക്‌നോട്ടുകളുടെ അടുത്ത പരമ്പരയ്ക്കായി തയ്യാറാക്കിയ പത്ത് അന്തിമ ഡിസൈൻ നിർദേശങ്ങൾ പുറത്തുവിട്ടു.…
ബാങ്ക് ഓഫ് അയർലൻഡ് ഉപഭോക്താക്കൾക്കായി പുതിയ മൊബൈൽ ബാങ്കിംഗ് ആപ്പ് അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ അവതരിപ്പിക്കും. ആദ്യം ആൻഡ്രോയിഡ് ഉപയോക്താക്കൾക്കാണ്…
2030-ഓടെ 13,000-ത്തിലധികം പുതിയ വീടുകൾ നിർമ്മിക്കുമെന്ന് അയർലണ്ടിന്റെ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (LDA) അറിയിച്ചു. ഇതിനകം 3,215 വീടുകൾ പൂർത്തിയാക്കിയ…
അറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ബസ്സം കാദിയാർ നിർമ്മിച്ച് റെജിൻ. എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന…
രണ്ടു വമ്പൻ ചിത്രങ്ങളുമായിന്യൂസൂര്യ ഫിലിംസ് കടന്നുവരുന്നു.സൂര്യ നായകനായ വിശ്വനാഥൻ ആൻ്റെ സൺസ്, വിശാൽ നായകനായ മകുടംഎന്ന ചിത്രവുമാണിവ. മകുടം തിരക്കഥ…