ശ്രീനഗര്‍: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം. രണ്ട് വാഹനങ്ങളില്‍ സിവിൽ ഡ്രസിൽ ഇന്ത്യന്‍ അതിര്‍ത്തി കടക്കാൻ ശ്രമിച്ച ചൈനീസ് സൈനികരെയാണ് ഇന്ത്യ തടഞ്ഞത്. ലേയുടെ കിഴക്കന്‍ ലഢാഖിലെ ചാങ്താങ് ഗ്രാമത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഒരു കൂട്ടം ചൈനീസ് സൈനികരെയാണ് ഇന്ത്യ തടഞ്ഞത്.
കാലിമേയ്ക്കുന്നവർ എന്നാ വ്യാജേന ഗ്രാമത്തിലെത്തിയ ഇവരെ പ്രദേശവാസികളും ഐടിഡിപിയും ചൈനീസ് ഭാഗത്തേയ്ക്ക് മടക്കി അയക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പരിശോധിച്ച് വരിക ആണെന്ന് സുരക്ഷാ സേന അറിയിച്ചു.
ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…
ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…