ന്യൂഡൽഹി: കോവിഡ് 19 നെ ഒറ്റക്കെട്ടായി പ്രതിരോധിക്കുന്ന ഇന്ത്യക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ. പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യ ലോകത്തിന് വഴി കാട്ടിയായെന്ന് WHO എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.മൈക്കിൾ ജെറ്യാൻ പറഞ്ഞു.
ലോക ജനസഖ്യയിൽ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ജനസാന്ദ്രത കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ മുന്നിലാണ്. എന്നിട്ടും മഹാവ്യാധിയെ പ്രതിരോധിക്കാൻ ഇന്ത്യക്ക് കഴിയുന്നതായി റ്യാൻ അഭിപ്രായപ്പെട്ടു.
നിശബ്ദ കൊലയാളിയായ പോളിയോയെ തുടർച്ചയായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ തുടച്ച് മാറ്റിയ രാജ്യമാണ് ഇന്ത്യ. ഇപ്പോഴും ഇന്ത്യയിൽ പ്രതിരോധ വാക്സിനുകൾ കൃത്യമായി നൽകുന്നു. കോവിഡ് 19 വ്യാപനം തടയുന്നതിനായി ഇന്ത്യൻ ജനത നടത്തുന്ന പ്രതിരോധം അതിശയിപ്പിക്കുന്നതാണ്.
കാര്യക്ഷമമായ പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. സർക്കാർ നിർദേശങ്ങൾ ശരിയായി പാലിക്കുന്ന ഇന്ത്യയിലെ ജനങ്ങൾ മറ്റ് രാജ്യങ്ങൾക്ക് മാതൃകയാണ്. പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം എങ്ങിനെ സഹകരിക്കണമെന്ന് ലോകത്തിന് ഇന്ത്യ കാണിച്ചു കൊടുക്കുകയാണെന്നും മൈക്കിൾ ജെറ്യാൻ പറഞ്ഞു.
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…