ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും രൂക്ഷം. നഗരത്തിെൻറ വിവിധയിടങ്ങളിൽ വെള്ളപ്പൊക്കത്തിൽ നിരവധി നാശനഷ്ടമുണ്ടായി. മിൻഡോ പാലത്തിനടിയിൽ റോഡിന് സമീപം ഒഴുകിയെത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി. മിൻഡോ പാലത്തിനടിയിൽ കുടുങ്ങിയ നിരവധി പേരെ അഗ്നിരക്ഷ സേനയെത്തി രക്ഷപ്പെടുത്തി.
നഗരത്തിലേക്ക് പ്രവേശിക്കുന്ന മിക്ക റോഡുകളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. പലയിടത്തും ഗതാഗതം നിലച്ചു. ശനിയാഴ്ച രാത്രി കനത്ത മഴയാണ് ഡൽഹിയിൽ ലഭിച്ചത്. പുലർച്ചെ 5.30 വെര 4.9 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.
രാജ്യത്തിെൻറ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…
ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…