gnn24x7

രാജ്യതലസ്​ഥാനത്ത്​ കനത്ത മഴയും വെള്ളപ്പൊക്കവും രൂക്ഷം

0
225
gnn24x7

ന്യൂഡൽഹി: രാജ്യതലസ്​ഥാനത്ത്​ കനത്ത മഴയും വെള്ളപ്പൊക്കവും രൂക്ഷം. നഗരത്തി​​​െൻറ വിവിധയിടങ്ങളിൽ വെള്ളപ്പൊക്കത്തിൽ നിരവധി നാശനഷ്​ടമുണ്ടായി. മിൻഡോ പാലത്തിനടിയിൽ റോഡിന്​ സമീപ​ം​ ​ഒഴുകിയെത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി​. മിൻഡോ പാലത്തിനടിയിൽ കുടുങ്ങിയ നിരവധി പേരെ അഗ്​നിരക്ഷ സേനയെത്തി രക്ഷപ്പെടുത്തി.

നഗരത്തിലേക്ക്​ പ്രവേശിക്കുന്ന മിക്ക റോഡുകളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്​. പലയിടത്തും ഗതാഗതം നിലച്ചു. ശനിയാഴ്​ച രാത്രി കനത്ത മഴയാണ്​ ഡൽഹിയിൽ ലഭിച്ചത്​. പുലർച്ചെ 5.30 വ​െര 4.9 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.

രാജ്യത്തി​​​െൻറ വടക്കുപടിഞ്ഞാറൻ സംസ്​ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന്​ കാലാവസ്​ഥ നിരീക്ഷകർ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here