Categories: India

രാജ്യതലസ്​ഥാനത്ത്​ കനത്ത മഴയും വെള്ളപ്പൊക്കവും രൂക്ഷം

ന്യൂഡൽഹി: രാജ്യതലസ്​ഥാനത്ത്​ കനത്ത മഴയും വെള്ളപ്പൊക്കവും രൂക്ഷം. നഗരത്തി​​​െൻറ വിവിധയിടങ്ങളിൽ വെള്ളപ്പൊക്കത്തിൽ നിരവധി നാശനഷ്​ടമുണ്ടായി. മിൻഡോ പാലത്തിനടിയിൽ റോഡിന്​ സമീപ​ം​ ​ഒഴുകിയെത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി​. മിൻഡോ പാലത്തിനടിയിൽ കുടുങ്ങിയ നിരവധി പേരെ അഗ്​നിരക്ഷ സേനയെത്തി രക്ഷപ്പെടുത്തി.

നഗരത്തിലേക്ക്​ പ്രവേശിക്കുന്ന മിക്ക റോഡുകളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്​. പലയിടത്തും ഗതാഗതം നിലച്ചു. ശനിയാഴ്​ച രാത്രി കനത്ത മഴയാണ്​ ഡൽഹിയിൽ ലഭിച്ചത്​. പുലർച്ചെ 5.30 വ​െര 4.9 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.

രാജ്യത്തി​​​െൻറ വടക്കുപടിഞ്ഞാറൻ സംസ്​ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന്​ കാലാവസ്​ഥ നിരീക്ഷകർ അറിയിച്ചു.

Newsdesk

Recent Posts

ഇൻഡോർ ക്രിക്കറ്റിന്റെ ആവേശവുമായി വിന്റർ പ്രീമിയർ ലീഗ്; 18 ടീമുകൾ മാറ്റുരയ്ക്കും

മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…

5 hours ago

കിൽഡെയറിലേക്കും മീത്തിലേക്കും DART ട്രെയിൻ; വികസന പദ്ധതിക്ക് തുടക്കം

അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…

6 hours ago

അയർലണ്ടിൽ വീണ്ടും ഊർജവില വർധനയ്ക്ക് സാധ്യത

അയർലൻഡിലെ ജനങ്ങൾക്ക് ആശങ്കയുയർത്തി വൈദ്യുതി, ഗ്യാസ് വില വീണ്ടും വർധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ആഗോള വിപണിയിൽ ഊർജവില ഉയരുന്നതും വൈദ്യുതി വിതരണവുമായി…

8 hours ago

സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്ക

സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30- ഓളം പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും…

8 hours ago

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും!ദുരൂഹതയും ആകാംക്ഷയും ഉയർത്തി ‘ഹെനോക്കിൻ്റെ’ ഫസ്റ്റ് ലുക്ക്

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും ഒപ്പം.ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന 'ഹെനോക്ക്' എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട…

1 day ago

ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ ഭരതനാട്യം ക്ലാസുകൾക്ക് തുടക്കം

ലെറ്റർകെന്നി: ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യത്തിന്റെ പാരമ്പര്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ…

1 day ago