ന്യൂഡെൽഹി; സാമ്പത്തിക കുറ്റവാളി വിജയ് മല്യയുടെ 1.6 ദശലക്ഷം യൂറോ വിലമതിക്കുന്ന സ്വത്ത് പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് ഫ്രാൻസിൽ ഒളിവിൽ കഴിയുന്ന വിജയ് മല്യ. ഫ്രാൻസിലെ 32 അവന്യൂ ഫോച്ചിൽ സ്ഥിതിചെയ്യുന്ന വിജയ് മല്യയുടെ സ്വത്ത് ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്സ്മെന്റിന്റെഅഭ്യർഥന മാനിച്ച് ഫ്രഞ്ച് അതോറിറ്റി പിടിച്ചെടുത്തതായാണ് റിപ്പോർട്ട്.
ഫ്രാൻസിലെ പിടിച്ചെടുത്ത ആസ്തിയുടെ മൂല്യം 1.6 ദശലക്ഷം യൂറോ (14 കോടി രൂപ) ആണ്. കിംഗ്ഫിഷർ എയർലൈൻസ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു വലിയ തുക വിദേശത്തേക്ക് അയച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന്, ഇ.ഡിയുടെ പ്രസ്താവനയിൽ വ്യക്തമാക്കി. കൂടാതെ ഇതുവരെ 11,231 കോടി രൂപയുടെ ആസ്തി അറ്റാച്ചുചെയ്തിട്ടുണ്ടെന്ന് ഇഡി കൂട്ടിച്ചേർത്തു.
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…