ന്യൂഡൽഹി: സർക്കാരുമായുള്ള അടുത്ത ഘട്ട ചർച്ചയ്ക്ക് മുന്നോടിയായി തങ്ങളുടെ നിലപാട് കർശനമാക്കിയ പ്രതിഷേധിച്ച കർഷക യൂണിയനുകൾ ജനുവരി 26 ന് ദില്ലിയിലേക്ക് ട്രാക്ടർ പരേഡ് നടത്തുമെന്നു കർഷക സംഘടനകള്‍ മുന്നറിയിപ്പ് നൽകി. ചര്‍ച്ച പരാജയപ്പെട്ടാല്‍ കൂടുതല്‍ കര്‍ഷകരെ അതിര്‍ത്തികളിലേക്ക് കൊണ്ടുവരാനാണ് സംഘടനകളുടെ തീരുമാനം.
കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ കാര്‍ഷിക നിയമങ്ങള്‍ പിൻവലിച്ചില്ലെങ്കിൽ റിപബ്ലിക് ദിന പരിപാടികള്‍ക്കിടെ ഡൽഹി നഗരത്തിലേയ്ക്കും രാജ്യത്തിൻ്റെ മറ്റു കേന്ദ്രങ്ങളിലും ട്രാക്ടര്‍ റാലി നടത്തുമെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച് അറിയിച്ചത്.
നിലവിൽ പതിനായിരക്കണക്കിന് കർഷകർ ഡൽഹിയിലേയ്ക്കുള്ള അതിർത്തികളിൽ തമ്പടിച്ചിരിക്കുകയാണ്. ഇതിനിടെ വീണ്ടും ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തിരുന്നു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങളും പിൻവലിക്കില്ലെന്ന് കേന്ദ്രം ഉറപ്പിച്ചു പറയുന്ന സാഹചര്യത്തിലാണ് പ്രതിഷേധക്കാര്‍ തുടര്‍നടപടികള്‍ ആലോചിക്കുന്നത്.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…