ദുബായ്: 2020ലെ റേഡിയോ ഏഷ്യ ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ പുരസ്കാരം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർക്ക്. റേഡിയോ ഏഷ്യയുടെ ഈ വർഷത്തെ വാർത്താതാരമായാണ് ശ്രോതാക്കൾ ശൈലജ ടീച്ചറെ തിരഞ്ഞെടുത്തിരിക്കുന്നത്. ഗൾഫിലെ ആദ്യത്തെ മലയാളം റേഡിയോ പ്രക്ഷേപണ നിലയമാണ് റേഡിയോ ഏഷ്യ. കഴിഞ്ഞ 28 വർഷത്തിലേറെയായി യു.എ.ഇ.യിൽ റേഡിയോ എഷ്യ പ്രവർത്തിച്ചുവരുന്നു.
കോവിഡ് കാലഘട്ടത്തിൽ വളരെ ആത്മാർത്ഥതയോടെ കൂടി പ്രവർത്തിച്ച് കേരളത്തെ വലിയ വിപത്തിൽ നിന്നും രക്ഷിച്ചതിനും കേരളത്തിലെ ആരോഗ്യമേഖലയുടെ യശസ്സ് മികച്ച പ്രവർത്തനത്തിലൂടെ അന്തരാഷ്ട്ര തലത്തിൽ ഉയർത്തിയതിനുമാണ് പുരസ്കാരം. ആരോഗ്യമന്ത്രിയുടെ അർപ്പണമനോഭാവത്തോടുകൂടിയുള്ള സേവനം കൂടി പരിഗണിച്ചാണ് പുരസ്കാരം നൽകിയിരിക്കുന്നത്.
കോവിഡ് കാലഘട്ടത്തെ ശൈലജ ടീച്ചറുടെ പ്രവർത്തനങ്ങളുടെ ഫലമായി നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ ടീച്ചർക്ക് ലഭിച്ചിട്ടുണ്ട്.
ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ കെട്ടിട ഉടമ ഹരിറാം ഗുപ്തയുടെ ഭാര്യയും മകനും അറസ്റ്റിൽ. മകൻ…
ഷാനൺ വിമാനത്താവളത്തിൽ യാത്രക്കാരുടെ കൈയിലുള്ള ബാഗേജിൽ ദ്രാവകങ്ങൾ, എയറോസോളുകൾ, ജെല്ലുകൾ എന്നിവ കൊണ്ടുപോകുന്നതിനുള്ള 100 മില്ലിലിറ്റർ നിയന്ത്രണം നീക്കി. പുതിയ…
അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ കായിക-സാംസ്കാരിക ആഘോഷങ്ങൾക്ക് പുതിയ ആവേശം പകരാൻ ‘അറാട്ട് 2026 മെഗാ ഫെസ്റ്റിവൽ’ ഒരുങ്ങുന്നു. സെപ്റ്റംബർ 26ന്…
സൈജുക്കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി അഭിനയിക്കുന്ന മുഴുനീള ഫൺ മൂവിയായ പുതിയ ചിത്രത്തിന് സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച്ച തിരിതെളിഞ്ഞു. സാഗർ തിരക്കഥ…
നിരവധി പ്രത്യേകതകൾ നിറഞ്ഞ ഒരു പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു. വൻ വിജയം നേടിയ പ്രകമ്പനം എന്ന സിനിമക്കു ശേഷം…
അയർലണ്ടിൽ സ്വാഭാവികവൽക്കരണത്തിലൂടെ (Naturalisation) പൗരത്വം നേടുന്നതിനുള്ള നിയമങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ നീക്കം. നിലവിലെ അഞ്ച് വർഷത്തെ താമസകാലം…