ന്യൂഡല്‍ഹി: ലോകം മുഴുവന്‍ കോവിഡ് വാക്‌സിനേഷനു വേണ്ടി കാത്തിരിക്കുകയും അതിനുവേണ്ടി ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ലോകത്ത് കൊവിഡ് വാക്‌സിന്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട പ്രധാനപ്പെട്ട രാജ്യങ്ങളില്‍ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അദ്യസ്ഥാനം അമേരിക്കയ്ക്കാണ്. ഉദ്ദേശം 60 കോടി ഡോസിന് വേണ്ടി ഇന്ത്യ വിവിധ സ്ഥാപനങ്ങള്‍ക്ക് ഇതിനകം തന്നെ ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു.
എന്നാല്‍ അമേരിക്കയാണ് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ട് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. താമസിയാതെ അമേരിക്കയുടെ ആവശ്യം 100 കോടിക്ക് മുകളില്‍ കടക്കും എന്നാണ് അറിവ്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്യൂക്ക് ഗ്ലോബല്‍ ഹെല്‍ത്ത് ഇന്നവേഷന്‍ സെന്റര്‍ ആണ് ഇത്തരത്തിലുള്ള കോവിഡ വാക്‌സിനേഷന്‍ ആവശ്യക്കാരായ രാജ്യങ്ങളുടെ വ്യക്തമായ പട്ടിക പുറത്തിറക്കിയത്.
എന്നാല്‍ ഇന്ത്യയില്‍ പ്രധാനമായും പൂനെ ആസ്ഥാനമായ സീറം ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യയും യും അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈഡ് സ്റ്റാന്‍ഡും ഹൈദരാബാദിലെ ഭാരത് ബയോടെക്‌നോളജി യുമാണ് പ്രധാനമായ വാക്‌സിന്‍ പരീക്ഷണ സ്ഥാപനങ്ങള്‍. അതേസമയം ഇന്ത്യയില്‍ റഷ്യയുടെ വാക്‌സിനേഷനായ സ്ഫുട്‌നിക്-5 ഉം പരീക്ഷിച്ചു വരുന്നുണ്ട് കണക്കുകള്‍ പ്രകാരം ഒരാള്‍ക്ക് രണ്ട് ഡോസ് വാക്‌സിനേഷന്‍ വേണമെന്നാണ് കരുതുന്നത്. വാസ്‌കിനേഷനുകളില്‍ ലോകരാഷ്ട്രങ്ങളെല്ലാം അവീത പ്രതീക്ഷ വച്ചു പുലര്‍ത്തുന്നുണ്ട്.
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഖം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…