ഹൈദരാബാദ്: രാജ്യത്തെ ഭൂരിഭാഗം വരുന്ന അതിഥിതൊഴിലാളികളുടെ ക്ഷേമം പാടെ അവഗണിച്ചുകൊണ്ടുള്ള ലോക്ഡൗണ്‍ ക്രൂരതയാണെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി.
കൊവിഡ് 19നെത്തുടര്‍ന്ന് ദല്‍ഹിയില്‍ നിന്ന് നൂറ് കണക്കിന് അതിഥി തൊഴിലാളികള്‍ പലായനം ചെയ്യുന്ന സംഭവത്തിന് പിന്നാലെയാണ് കേന്ദ്രര്‍ക്കാറിനെ വിമര്‍ശിച്ച് ഉവൈസി രംഗത്തെത്തിയിരിക്കുന്നത്.
” അതിഥി തൊഴിലാളികളെ യാത്രചെയ്യാന്‍ വിടുകയും മറ്റുള്ളവരെ വിടാതിരിക്കുകയും ചെയ്യുന്നു, ഇത് എന്തുതരം ലോക്ഡൗണാണ്” അദ്ദേഹം ചോദിച്ചു.
”എന്തുതരം ഏകീകൃത നയമാണിത്. ദല്‍ഹിയിലെ അതിഥി തൊഴിലാളികളെ ബസ്സുകളില്‍ നിറച്ച് വിടുന്നു. അതേസമയം തെലങ്കാനയില്‍ ഒറ്റപ്പെട്ടുപ്പോയ അതിിഥി സംസ്ഥാനതൊഴിലാളുകള്‍ക്ക് റേഷന്‍കാര്‍ഡോ ബാങ്ക് അക്കൗണ്ടോ സുരക്ഷാ മുന്‍കരുതലുകളോ ഒന്നും തന്നെയില്ല” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.പിയിലേയും ബീഹാറിലേയും പശ്ചിമബംഗാളിലേയും സര്‍ക്കാറുകള്‍ ഒറ്റപ്പെട്ടുപൊയ അതിഥി തൊഴിലാളികള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും ഉവൈസി പറഞ്ഞു.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…