മുംബൈ: മുംബൈ താജ് മഹല്‍ പാലസ് ഹോട്ടലിലെ 6 ജീവനക്കാരെ കൊവിഡ് 19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ടുഡേ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
”താജ് ഹോട്ടലിലെ തൊഴിലാളികള്‍ ബോംബെ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്,” ഡോ. ഗൗതം ബന്‍സാലി ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു.
പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കാത്ത സ്റ്റാഫിന്റെ എണ്ണം ഇതുവരെ അറിവായിട്ടില്ലെന്നും അവരെ ഹോട്ടലില്‍ തന്നെ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ടെന്നും പേരുവെളിപ്പെടുത്താതെ മുനിസിപ്പാലിറ്റിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
താജ് ഹോട്ടലിലെ മൂന്ന് സ്റ്റാഫ് അംഗങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ദക്ഷാ ഷാ പറഞ്ഞു.
ഏപ്രില്‍ 8 ന് നാല് ജീവനക്കാരെയും ഏപ്രില്‍ 11 ന് രണ്ട് ജീവനക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…