ശ്രിനഗര്‍: പൂഞ്ച് സെക്റ്ററില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കൊണ്ട് ആക്രമണം നടത്തുകയായിരുന്നു.
സൈനിക പോസ്റ്റുകളെ ലക്ഷ്യം വെച്ച് കൊണ്ടുള്ള ആക്രമണമാണ് പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്.
നിയന്ത്രണ രേഖയില്‍ പൂഞ്ച് സെക്റ്ററില്‍ കിര്‍ണി,ഖ്സ്ബ എന്നിവിടങ്ങളില്‍ പാക് സൈന്യം ഇന്ത്യയുടെ
സൈനിക പോസ്റ്റുകളെ ലക്ഷ്യം വെച്ച് വെടിയുതിര്‍ത്തത്,
ബുധനാഴ്ച്ച വൈകുന്നേരം മുതല്‍ പാകിസ്ഥാന്‍ ആക്രമണം നടത്തുകയാണ്,ഇന്ത്യയുടെ ഭാഗത്ത് നിന്ന്
ശക്തമായ തിരിച്ചടിയാണ് പാകിസ്ഥാന് നല്‍കുന്നത്.
നേരത്തെ വെള്ളിയാഴ്ച വൈകുന്നേരം പാകിസ്ഥാന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഗ്രാമ വാസികള്‍ കൊല്ലപെട്ടിരുന്നു,ഒരു കുടുംബത്തിലെ ഭാര്യയും ഭര്‍ത്താവും മകനും അടക്കം മൂന്ന് പേര്‍ കൊല്ലപെട്ടു,മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പാകിസ്ഥാന്‍ സൈന്യത്തിന്‍റെ പിന്തുണയോടെ നടക്കുന്ന നുഴഞ്ഞ് കയറ്റത്തിന് അവസരം ഒരുക്കുന്നതിന് വേണ്ടിയാണ് തുടര്‍ച്ചയായി പാകിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നതെന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തല്‍ അതുകൊണ്ട് തന്നെ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യവും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.
ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…
ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…