ബീജിംഗ്: ചൈനയില്‍ കൊവിഡ് 19 ന്റെ രണ്ടാം വരവെന്ന് സംശയം. കൊവിഡിനെ ലോക്ക് ഡൗണിലൂടെ കൃത്യമായി നിയന്ത്രിച്ചതിന് ശേഷം ആദ്യമായി ശനിയാഴ്ച ചൈനയില്‍ 57 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു.
ഏപ്രിലിന് ശേഷം ഇതാദ്യമായാണ് ചൈനയില്‍ ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ദക്ഷിണ ബീജിംഗിലെ ഷിന്‍ഫാദി മാംസ-പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നാണ് വൈറസിന്റെ രണ്ടാം വരവുണ്ടായിരിക്കുന്നതെന്നാണ് സൂചന. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 36 പേരും ബീജിംഗില്‍ നിന്നുള്ളവരാണ്.
രോഗം വ്യാപിച്ചതെന്ന് കരുതുന്ന മാര്‍ക്കറ്റും പരിസരപ്രദേശങ്ങളും അടച്ചിടാന്‍ ദേശീയ ആരോഗ്യ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…