കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവറും വിറ്റോറിയ ഐലൻഡ് യും വർഷങ്ങൾക്കുശേഷം മഞ്ഞിൽ മുങ്ങിപ്പോയി കാനഡയിലെ ഏറ്റവും നല്ല സ്ഥലം ആണ് വിറ്റോറിയും വാൻകൂവറും. മൂന്നാലു മാസങ്ങൾക്ക് മുമ്പ് ഇവിടെ വലിയ ചൂടായിരുന്നു ഇപ്പോൾ ഇവിടെ വലിയ മഞ്ഞും കാലാവസ്ഥകൾ മാറിമറിയുന്നു കേരളം എങ്ങനെ കിടക്കുന്നു അങ്ങനെതന്നെ കിടക്കുന്നു ഒരു ഭൂപ്രകൃതിയാണ് വിറ്റോറിയ ഐലൻഡ്ൻറെ പ്രത്യേകത ബ്രിട്ടീഷ് കൊളംബിയയുടെ തലസ്ഥാനം കൂടിയായ വിറ്റോറിയ കാനഡയിലെ ഏറ്റവും വിലയേറിയ സ്ഥലങ്ങളിലൊന്നാണ്. നാലു സൈഡും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ സ്ഥലത്തേക്ക് വരണമെങ്കിൽ വിമാനത്തിലോ അല്ലെങ്കിൽ ബോട്ടിൽ കൂടിയേ വരാൻ പറ്റുകയുള്ളൂ. റിട്ടയർമെൻറ് ലൈഫിന് വേണ്ടിയാണ് ഒത്തിരി ആളുകൾ ഈ പ്രദേശത്തേക്ക് കുടിയേറിപാർക്കുന്നത്.
ഈയടുത്ത കാലങ്ങളിലായി എല്ലാ സ്ഥലങ്ങളിൽ നിന്നും കുട്ടികൾ ഇവിടെ പഠിക്കാൻ ആയിട്ട് വരുന്നുണ്ട് ഒപ്പം കേരളത്തിൽ നിന്നും വിക്ടോറിയയിൽ നിന്ന് അല്പം മാറി താമസിച്ചാൽ വിലയും കുറവുണ്ട് വീടുകൾക്ക് അതുകൊണ്ട് മലയാളികൾ ഐലൻഡിലെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു.കാനഡയിൽ വന്നാൽ ഒന്ന് കാണേണ്ടതു തന്നെയാണ് വിറ്റോറിയ ലോകത്തിലെ ഏറ്റവും വിലയേറിയ യാത്രാ കപ്പലുകൾ അടുക്കുന്ന സ്ഥലം കൂടിയാണ് . ഇന്നിവിടെ കൊറോണ മൂലം കപ്പലുകൾ അടുക്കുന്നില്ല ടൂറിസ്റ്റുകളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന സ്ഥലം കൂടിയാണ് .കാനഡയിൽ വന്നാൽ ഈ സ്ഥലങ്ങൾ ഒന്നും കാണാതെ പോകുന്നത് വളരെ നഷ്ടമായി പോകും ഓരോ യാത്രക്കാരനും
ഷിബു കിഴക്കേകുറ്റ്
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…