ടോം ആൻഡ് ജെറിയുടെ സംവിധായകനും വിഖ്യാത ആനിമേറ്ററുമായ ജീൻ ഡിച്ച് അന്തരിച്ചു. 95 വയസായിരുന്നു.
അമേരിക്കൻ ഓസ്കാർ പുരസ്കാര ജേതാവും ചിത്രകാരനും ആനിമേറ്ററും ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ ജീന്‍ ഡിച്ചിന് 95 വയസ്സായിരുന്നു പ്രായം.
വ്യാഴാഴ്ച രാത്രിയോടെ പ്രാഗിലെ വസതിയില്‍ വച്ച് അപ്രതീക്ഷിതമായി മരണം സംഭവിക്കുകയായിരുന്നുവെന്ന് ജീനിന്‍റെ പ്രസാധകന്‍ പീറ്റര്‍ ഹിമ്മെല്‍ അറിയിച്ചു.
ഡീച്ചിന്റെ ചലച്ചിത്രം മൺറോ 1960 ൽ മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രത്തിനുള്ള അക്കാദമി അവാർഡ് നേടി. 1964ല്‍ ‘ഹൗ ടു ആവൊയ്ഡ് ഫ്രണ്ട്ഷിപ്’, ‘ഹിറീസ് നുട്നിക്’ എന്നീ ചിത്രങ്ങള്‍ക്കായി ആക്കാദമി അവാര്‍ഡില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുനു.
ടോം ആന്‍ഡ് ജെറി സിരീസിലെ 13 ചിത്രങ്ങളും പോപോയ് ദി സെയ്ലര്‍ സിരീസിലെ ചില എപ്പിസോഡുകളും ജീന്‍ സംവിധാനം ചെയ്തിട്ടുണ്ട്.
‘മണ്‍റോ എന്ന ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിന് വേണ്ടിയാണ് ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചത്. 1924 ഓഗസ്റ്റ് 8നു ചിക്കാഗോയിലാണ് ജീന്‍ ജനിച്ചത്. 1959ല്‍ 10 ദിവസത്തെക്കായി പ്രാഗിലെത്തിയ ജീന്‍ ഒരു പെണ്‍ക്കുട്ടിയുമായി പ്രണയത്തിലാകുകയും പ്രാഗില്‍ സ്ഥിര താമസമാക്കുകയുമായിരുന്നു.
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…