Kerala

നടിയെ അക്രമിച്ച കേസ് : കോടതിക്ക് എതിരെ സര്‍ക്കാര്‍ നിലപാടുകള്‍

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ഇന്ന് കോടതിമാറ്റണമെന്ന് നടി സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന രിതിയിലായിരുന്നു സര്‍ക്കാരിന്റെ നിലപാടുകള്‍. ഇപ്പോഴത്തെ സ്ഥതി അനുസരിച്ച് പ്രോസിക്യൂഷന്റെ വിഷയങ്ങള്‍ പോലും പരിഗണിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. വിചാരണകോടതിക്കെതിരെ സര്‍ക്കാര്‍ നിലപാടുകള്‍ കൈക്കൊണ്ടുവെന്നാണ് അറിയുന്നത്. അതേസമയം വിചരണക്കോടതി പ്രോസിക്യൂഷനെ പരിഗണിക്കുന്നില്ല എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.

കോടതി പക്ഷപാതപരമായി പെരുമാറുന്നുണ്ടെന്നും അതുകൊണ്ടാണ് കോടതി മാറ്റാന്‍ ആവശ്യപ്പെട്ടുകൊണ്ട് നടി ഹരജി നല്‍കിയത്. ഈ അവസരത്തിലാണ് സര്‍ക്കാര്‍ നിലപാടുകള്‍ വ്യക്തമാക്കിയത്. പ്രോസിക്യൂഷന് പോലും കോടതിയില്‍ വിശ്വാസമില്ലാത്ത ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് നടി കോടതിയില്‍ തുറന്നു പറഞ്ഞു. അതേസമയം നടിയെ രഹസ്യമായി മാത്രമെ വിചരണ ചെയ്യാന്‍ പാടുള്ളൂ എന്നു പറഞ്ഞിട്ടുപോലും 20 ഓം അഭിഭാഷകരാണ് കോടതിയി അപ്പോള്‍ ഉണ്ടായിരുന്നത്.

Newsdesk

Recent Posts

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

10 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

13 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

18 hours ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

23 hours ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

24 hours ago

അലബാമയിൽ കടുത്ത ജാഗ്രത; ‘ഏറ്റവും പകർച്ചവ്യാധിയുള്ള’ അഞ്ചാംപനി രോഗം പടരുന്നു

അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…

1 day ago