തിരുവനന്തപുരം: നമ്മുടെ മാതൃഭാഷയായ മലയാളത്തിലെക്ക ഭരണഭാഷ മാറ്റിക്കഴിഞ്ഞിട്ടും പലരും ഇപ്പോഴും കൃത്യമായി മലയാളം സര്‍ക്കാര്‍ ഓഫീസുകളില്‍ ഉപയോഗിക്കുന്നില്ലെന്ന് മുഖ്യമന്ത്രി. ഇനി ഇത്തരത്തില്‍ കൃത്യമായി ഭരണഭാഷയായ മലയാളം ഓഫീസ് കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാത്തവര്‍ക്കെതിരെ കര്‍ശന അച്ചടക്ക നപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ കൃതത പാലിക്കുമെന്ന് മലയാളദിനത്തോടനുബന്ധിച്ച് നല്‍കിയ ഒണ്‍ലൈന്‍ സന്ദേശത്തിലാണ് അദ്ദേഹം ഇത്തരം ഒരു പ്രസ്താവന നടത്തിയത്. സര്‍ക്കാര്‍ സംവിധാനത്തിലേക്കും സര്‍ക്കാര്‍ വുകപ്പുകളിലേക്കും വരുന്നവര്‍ കൃത്യമായിട്ട് മലയാളം കൈകാര്യം ചെയ്യാന്‍ അറിയുന്നവരാവണമെന്നും ഇപ്പോഴും ചില വകുപ്പുകള്‍ കൃത്യമായി ഇതൊന്നും പാലിക്കുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇങ്ങനെ നിയമം കര്‍ശനമാക്കുമെന്ന് പ്രസ്താവിച്ചത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…