തിരുവനന്തപുരം: സ്വര്ണ്ണക്കടത്തിന്റെ പേരില് ചോദ്യം ചെയ്യപ്പെട്ടു എന്ന ഒറ്റ കാരണം കൊണ്ട് ക്രൂശിക്കപ്പെടുന്ന ജലീല് ഒരിക്കലും രാജിവെക്കേണ്ട കാര്യമില്ലെന്നും അത് സി.പി.എം നിലപാടാണെന്നും സി.പി.എം മുതിര്ന്ന നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി.ഗോവിന്ദന് മാസ്റ്റര്. പ്രതിപക്ഷമോ, അതിനപ്പുറത്തെ ആരുവന്ന് പ്രശ്നമുണ്ടാക്കിയാലും ജലീല് രാജിവെക്കുന്ന പ്രശ്നമില്ലെന്ന് ഗോവിന്ദന് മാസ്റ്റര് തീര്ത്തു പറഞ്ഞു. ഇതില് പ്രത്യേകിച്ച് മറച്ചു വയ്ക്കാനൊന്നുമില്ലെന്നും ഐ.എന്.എ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തു എന്നല്ലാതെ മറ്റൊന്നും ജലീലിനെതിരെ തെളിയിക്കപ്പെടാത്ത സാഹചര്യത്തില് അദ്ദേഹം ഒരു കാരണവശാലം കുറ്റക്കാരനല്ല. അതിനായി പ്രതിപക്ഷം നിലവിളി കൂട്ടേണ്ടതില്ലെന്നും സ്വര്ണ്ണകടത്ത് കേസില് ഒന്നാം പ്രതി ശരിക്കും വി.മുരളീധരനാണെന്നും രണ്ടാം പ്രതി അനില്നമ്പ്യാരാണെന്നും സി.പി.എം നേതാവ് കൂട്ടിചേര്ത്തു.
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…