കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ആതുരസേവന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കെപിഎ ഹോസ്പിറ്റല്‍ ചാരിറ്റി വിംഗ് സേവകരെ ബീകോ മണി എക്സ്ച്ചേഞ്ചുമായി ചേര്‍ന്ന് ഇന്ത്യൻ ക്ലബ്ബിൽ നടന്ന കൊല്ലം പ്രവാസി അസ്സോസിയേഷന്‍റെ കെ.പി.എ മീറ്റ് 2022 ല്‍ വെച്ച് ആദരിച്ചു.
ആദരിക്കല്‍ സമ്മേളനം ഐ.സി.ആർ.എഫ്. ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉത്‌ഘാടനം ചെയ്തു. ഹോസ്പിറ്റൽ വിങ്ങിലെ 40 ഓളം ആരോഗ്യപ്രവർത്തകർക്ക് ചടങ്ങിൽ ശ്രീ. എൻ.കെ. പ്രേമചന്ദ്രൻ എം.പി. മൊമെന്റോ നൽകി ആദരിച്ചു.
സൽമാനിയ ഹോസ്പിറ്റൽ എമർജെൻസി വിഭാഗം ഹെഡ് ഡോ. പി.വി. ചെറിയാൻ ഉദ്ബോധന പ്രഭാഷണം നടത്തി. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അധ്യക്ഷത വഹിച്ച ചടങ്ങിന് ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും ട്രെഷറർ രാജ് കൃഷ്ണൻ നന്ദിയും അറിയിച്ചു. ബികോ പ്രതിനിധി നിധീഷ്, സെക്രട്ടറി കിഷോർ കുമാർ എന്നിവര്‍ ആശംസകൾ അറിയിച്ചു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…