കോഴിക്കോട്: താമരശ്ശേരി രൂപതാ മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി അന്തരിച്ചു. 87 വയസായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട ആശുപത്രിയിലായിരുന്നു അന്ത്യം.
13 വര്‍ഷം താമരശ്ശേരി രൂപതാ ബിഷപ്പായിരുന്നു.
2007ല്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചിറ്റിലപ്പള്ളിയെ ‘നികൃഷ്ടജീവി’യെന്ന് വിളിച്ചത് വിവാദമായിരുന്നു.
തിരുവമ്പാടി എം.എല്‍.എ. ആയിരുന്ന മത്തായി ചാക്കോയുടെ അന്ത്യകര്‍മങ്ങളുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്നാണു പിണറായി വിജയന്‍, താമരശേരി ബിഷപ്പായിരുന്ന മാര്‍ ചിറ്റിലപ്പിള്ളിക്കെതിെര നികൃഷ്ടജീവി പ്രയോഗം നടത്തുകയായിരുന്നു. മത്തായി ചാക്കോയുടെ സംസ്‌കാരം പാര്‍ട്ടി ഏറ്റെടുത്തു നടത്തിയതിനെ വിമര്‍ശിച്ചതിനു മറുപടിയായിരുന്നു പിണറായി വിജയന്റെ പരാമര്‍ശം.
പിന്നീട് പിണറായി വിജയനോട് ക്ഷമിച്ചെന്ന് താമരശ്ശേരി രൂപത വ്യക്തമാക്കിയിരുന്നു. പിണറായി താമരശ്ശേരി ബിഷപ്പിനെ കണ്ട് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…
ബോളിവുഡ്ഡിൽ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷൽ. ശ്രേയാ ഘോഷlൽ…