Kerala

നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നിലവിൽ 85 സ്ഥാനാര്‍ത്ഥികളില്‍ 83 പേരുടെ പേരുകളാണ് ഇന്ന് പ്രഖ്യാപി പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും എ.വിജയരാഘവന്‍ പറഞ്ഞു. മത്സര രംഗത്ത് 12 വനിതകളും ഉണ്ട്.

എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാക്കുക എന്ന ലക്ഷയം മുന്നിൽ കണ്ട് സീറ്റ് വിഭജന കാര്യത്തില്‍ എല്ലാ ഘടകകക്ഷികളും സഹകരിച്ചുവെന്ന് ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു. 83 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റിൽ 74 പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും 9 പാര്‍ട്ടി സ്വതന്ത്രരുമാണ് ഉള്ളത്. 2016ല്‍ 92 സീറ്റുകളില്‍ ആണ് സി.പി.ഐ.എം മത്സരിക്കുന്നത്.

പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ത്ഥി യുവജന രംഗത്ത് പ്രവര്‍ത്തിക്കുന്ന 13 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 30 വയസില്‍ താഴെയുള്ള നാല് പേരാണ് സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്.

സ്ഥാനാര്‍ത്ഥികള്‍

ഉദുമ – സി.എച്ച് കുഞ്ഞമ്പു
തൃക്കരിപ്പൂര്‍ – എം. രാജഗോപാല്‍
പയ്യന്നൂര്‍ – ടി.ഐ. മദുസൂധനന്‍
തളിപ്പറമ്പ് – എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍
അഴീക്കോട് – കെ.വി.സുമേഷ്
കല്ല്യാശേരി – എം.വിജിന്‍
ധര്‍മ്മടം – പിണറായി വിജയന്‍
മട്ടന്നൂര്‍ – കെ.കെ. ശൈലജ
പേരാവൂര്‍ – സക്കീര്‍ ഹുസൈന്‍
തലശേരി – എ.എന്‍. ഷംസീര്‍
മാനന്തവാടി – ഒ.ആര്‍.കേളൂ
സുല്‍ത്താന്‍ബത്തേരി- എം.എസ്. വിശ്വനാഥന്‍
പേരാമ്പ്ര – ടി.പി. രാമകൃഷ്ണന്‍
ബാലുശേരി – കെ.എം.സച്ചിന്‍ദേവ്
കൊയിലാണ്ടി- കാനത്തില്‍ ജമീല
കോഴിക്കോട് നോര്‍ത്ത് – തോട്ടത്തില്‍ രവീന്ദ്രന്‍
ബേപ്പൂര്‍ – പി.എ. മുഹമ്മദ് റിയാസ്
തിരുവമ്പാടി -ലിന്റോ ജോസഫ്
മലപ്പുറം – പാലോളി അബ്ദുറഹ്മാന്‍
തിരൂര്‍ – ഗഫൂര്‍ പി. ലില്ലീസ്
വേങ്ങര – ജിജി പി.
വണ്ടൂര്‍ – പി. മിഥുന
മങ്കട – അഡ്വ. റഷീദ് അലി
പൊന്നാനി- പി. നന്ദകുമാര്‍
തൃത്താല – എം.ബി. രാജേഷ്
തരൂര്‍- പി.പി. സുമോദ്
ആലത്തൂര്‍- കെ. ഡി. പ്രസേനന്‍
നെന്മാറ – കെ.ബാബു
ഷൊര്‍ണൂര്‍-പി.മമ്മിക്കുട്ടി
ഒറ്റപ്പാലം – അഡ്വ. കെ. പ്രേംകുമാര്‍
കോങ്ങാട് – അഡ്വ. കെ. ശാന്തകുമാരി
പാലക്കാട് – അഡ്വ. സി.പി. പ്രമോദ്
മലമ്പുഴ – എ. പ്രഭാകരന്‍
കുന്നംകുളം – എ.സി. മൊയ്തീന്‍
ചേലക്കര – കെ.രാധാകൃഷ്ണന്‍
മണലൂര്‍ – മുരളി പെരുനെല്ലി
ഗുരുവായൂര്‍ – എന്‍.കെ. അക്ബര്‍
പുതുക്കാട് – കെ.കെ. രാമചന്ദ്രന്‍
ഇരിങ്ങാലക്കുട – പ്രൊഫ. ആര്‍. ബിന്ദു
വടക്കാഞ്ചേരി – സേവ്യര്‍ ചിറ്റിലപ്പള്ളി
ആലുവ – ഷെല്‍നാ നിഷാദ് അലി
കുന്നത്ത്‌നാട് – പി.വി.ശ്രീനിജന്‍
വൈപ്പിന്‍ – കെ.എന്‍. ഉണ്ണികൃഷ്ണന്‍
കളമശേരി – പി. രാജീവ്
കൊച്ചി – കെ.ജെ. മാക്‌സി
തൃക്കാക്കര – ഡോ. ജെ.ജേക്കബ്
തൃപ്പൂണിത്തുറ – എം.സ്വരാജ്
കോതമംഗലം – ആന്റണി ജോണ്‍
ഉടുമ്പന്‍ചോല – എം.എം.മണി
ഏറ്റുമാനൂര്‍ -വി.എന്‍. വാസവന്‍
പുതുപ്പള്ളി- ജെയ്ക്ക് സി. തോമസ്
കോട്ടയം- കെ. അനില്‍കുമാര്‍
ആലപ്പുഴ- പി.പി .ചിത്തരഞ്ജന്‍
അമ്പലപ്പുഴ- എച്ച്.സലാം
അരൂര്‍ – ദലീമ ജോജോ
കായംകുളം – യു.പ്രതിഭ
ചെങ്ങന്നൂര്‍- സജി ചെറിയാന്‍
മാവേലിക്കര – എം. എസ്. അരുണ്‍ കുമാര്‍
ആറന്മുള- വീണാ ജോര്‍ജ്
കോന്നി – കെ.യു.ജനീഷ് കുമാര്‍
കൊട്ടാരക്കര – കെ.എന്‍.ബാലഗോപാല്‍
കുണ്ടറ – ജെ.മേഴ്സിക്കുട്ടിയമ്മ
ഇരവിപുരം – എം. നൗഷാദ്
കൊല്ലം- എം. മുകേഷ്
വര്‍ക്കല – വി. ജോയ്
ആറ്റിങ്ങല്‍ – ഒ.എസ്.അംബിക
വാമനപുരം – ഡി.കെ.മുരളി
കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍
വട്ടിയൂര്‍ക്കാവ് – വി.കെ.പ്രശാന്ത്
നേമം – വി.ശിവന്‍കുട്ടി
കാട്ടാക്കട – ഐ.ബി.സതീഷ്
അരുവിക്കര – അഡ്വ. ജി. സ്റ്റീഫന്‍
നെയ്യാറ്റിന്‍കര – കെ. ആന്‍സലന്‍
പാറശാല -സി.കെ.ഹരീന്ദ്രന്‍
സിപിഐഎം പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍

കുന്നമംഗലം – പി.ടി.എ. റഹീം
കൊടുവള്ളി കാരാട്ട് റസാഖ്
കൊണ്ടോട്ടി – സുലൈമാന്‍ ഹാജി
താനൂര്‍ – വി. അബ്ദുള്‍ റഹ്മാന്‍
നിലമ്പൂര്‍ – പി.വി. അന്‍വര്‍
പെരിന്തല്‍മണ്ണ- കെ.പി. മുസ്തഫ
തവനൂര്‍ – കെ.ടി. ജലീല്‍
എറണാകുളം – ഷാജി ജോര്‍ജ്
ചവറ – ഡോ. സുജിത് വിജയന്‍

പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ത്ഥി യുവജന രംഗത്ത് പ്രവര്‍ത്തിക്കുന്ന 13 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 30 വയസില്‍ താഴെയുള്ള നാല് പേരാണ് സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്.

സ്ഥാനാര്‍ത്ഥികള്‍

ഉദുമ – സി.എച്ച് കുഞ്ഞമ്പു
തൃക്കരിപ്പൂര്‍ – എം. രാജഗോപാല്‍
പയ്യന്നൂര്‍ – ടി.ഐ. മദുസൂധനന്‍
തളിപ്പറമ്പ് – എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍
അഴീക്കോട് – കെ.വി.സുമേഷ്
കല്ല്യാശേരി – എം.വിജിന്‍
ധര്‍മ്മടം – പിണറായി വിജയന്‍
മട്ടന്നൂര്‍ – കെ.കെ. ശൈലജ
പേരാവൂര്‍ – സക്കീര്‍ ഹുസൈന്‍
തലശേരി – എ.എന്‍. ഷംസീര്‍
മാനന്തവാടി – ഒ.ആര്‍.കേളൂ
സുല്‍ത്താന്‍ബത്തേരി- എം.എസ്. വിശ്വനാഥന്‍
പേരാമ്പ്ര – ടി.പി. രാമകൃഷ്ണന്‍
ബാലുശേരി – കെ.എം.സച്ചിന്‍ദേവ്
കൊയിലാണ്ടി- കാനത്തില്‍ ജമീല
കോഴിക്കോട് നോര്‍ത്ത് – തോട്ടത്തില്‍ രവീന്ദ്രന്‍
ബേപ്പൂര്‍ – പി.എ. മുഹമ്മദ് റിയാസ്
തിരുവമ്പാടി -ലിന്റോ ജോസഫ്
മലപ്പുറം – പാലോളി അബ്ദുറഹ്മാന്‍
തിരൂര്‍ – ഗഫൂര്‍ പി. ലില്ലീസ്
വേങ്ങര – ജിജി പി.
വണ്ടൂര്‍ – പി. മിഥുന
മങ്കട – അഡ്വ. റഷീദ് അലി
പൊന്നാനി- പി. നന്ദകുമാര്‍
തൃത്താല – എം.ബി. രാജേഷ്
തരൂര്‍- പി.പി. സുമോദ്
ആലത്തൂര്‍- കെ. ഡി. പ്രസേനന്‍
നെന്മാറ – കെ.ബാബു
ഷൊര്‍ണൂര്‍-പി.മമ്മിക്കുട്ടി
ഒറ്റപ്പാലം – അഡ്വ. കെ. പ്രേംകുമാര്‍
കോങ്ങാട് – അഡ്വ. കെ. ശാന്തകുമാരി
പാലക്കാട് – അഡ്വ. സി.പി. പ്രമോദ്
മലമ്പുഴ – എ. പ്രഭാകരന്‍
കുന്നംകുളം – എ.സി. മൊയ്തീന്‍
ചേലക്കര – കെ.രാധാകൃഷ്ണന്‍
മണലൂര്‍ – മുരളി പെരുനെല്ലി
ഗുരുവായൂര്‍ – എന്‍.കെ. അക്ബര്‍
പുതുക്കാട് – കെ.കെ. രാമചന്ദ്രന്‍
ഇരിങ്ങാലക്കുട – പ്രൊഫ. ആര്‍. ബിന്ദു
വടക്കാഞ്ചേരി – സേവ്യര്‍ ചിറ്റിലപ്പള്ളി
ആലുവ – ഷെല്‍നാ നിഷാദ് അലി
കുന്നത്ത്‌നാട് – പി.വി.ശ്രീനിജന്‍
വൈപ്പിന്‍ – കെ.എന്‍. ഉണ്ണികൃഷ്ണന്‍
കളമശേരി – പി. രാജീവ്
കൊച്ചി – കെ.ജെ. മാക്‌സി
തൃക്കാക്കര – ഡോ. ജെ.ജേക്കബ്
തൃപ്പൂണിത്തുറ – എം.സ്വരാജ്
കോതമംഗലം – ആന്റണി ജോണ്‍
ഉടുമ്പന്‍ചോല – എം.എം.മണി
ഏറ്റുമാനൂര്‍ -വി.എന്‍. വാസവന്‍
പുതുപ്പള്ളി- ജെയ്ക്ക് സി. തോമസ്
കോട്ടയം- കെ. അനില്‍കുമാര്‍
ആലപ്പുഴ- പി.പി .ചിത്തരഞ്ജന്‍
അമ്പലപ്പുഴ- എച്ച്.സലാം
അരൂര്‍ – ദലീമ ജോജോ
കായംകുളം – യു.പ്രതിഭ
ചെങ്ങന്നൂര്‍- സജി ചെറിയാന്‍
മാവേലിക്കര – എം. എസ്. അരുണ്‍ കുമാര്‍
ആറന്മുള- വീണാ ജോര്‍ജ്
കോന്നി – കെ.യു.ജനീഷ് കുമാര്‍
കൊട്ടാരക്കര – കെ.എന്‍.ബാലഗോപാല്‍
കുണ്ടറ – ജെ.മേഴ്സിക്കുട്ടിയമ്മ
ഇരവിപുരം – എം. നൗഷാദ്
കൊല്ലം- എം. മുകേഷ്
വര്‍ക്കല – വി. ജോയ്
ആറ്റിങ്ങല്‍ – ഒ.എസ്.അംബിക
വാമനപുരം – ഡി.കെ.മുരളി
കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍
വട്ടിയൂര്‍ക്കാവ് – വി.കെ.പ്രശാന്ത്
നേമം – വി.ശിവന്‍കുട്ടി
കാട്ടാക്കട – ഐ.ബി.സതീഷ്
അരുവിക്കര – അഡ്വ. ജി. സ്റ്റീഫന്‍
നെയ്യാറ്റിന്‍കര – കെ. ആന്‍സലന്‍
പാറശാല -സി.കെ.ഹരീന്ദ്രന്‍
സിപിഐഎം പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍

കുന്നമംഗലം – പി.ടി.എ. റഹീം
കൊടുവള്ളി കാരാട്ട് റസാഖ്
കൊണ്ടോട്ടി – സുലൈമാന്‍ ഹാജി
താനൂര്‍ – വി. അബ്ദുള്‍ റഹ്മാന്‍
നിലമ്പൂര്‍ – പി.വി. അന്‍വര്‍
പെരിന്തല്‍മണ്ണ- കെ.പി. മുസ്തഫ
തവനൂര്‍ – കെ.ടി. ജലീല്‍
എറണാകുളം – ഷാജി ജോര്‍ജ്
ചവറ – ഡോ. സുജിത് വിജയന്‍

Newsdesk

Recent Posts

കോളേജ് വിദ്യാർത്ഥികൾക്ക് CAO അപേക്ഷ നൽകാൻ അവസാന അവസരം

കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…

12 hours ago

കേരളത്തിൽ അധികാരത്തിലേക്ക് ആര്.? പ്രവചിക്കാം സമ്മാനം നേടാം..

കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ്‌ 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…

13 hours ago

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ ഇര്‍വിംഗ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മെയ് 1 വെള്ളി മുതല്‍ മെയ് 3 ഞായർ ദിവസങ്ങളിൽ

ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1,…

17 hours ago

പ്രവാസി മാധ്യമരംഗത്ത് പുതുചരിത്രം കുറിച്ച് ‘ഡി മലയാളി’; ഒന്നാം വാർഷികാഘോഷം പ്രൗഢഗംഭീരം

ഡാലസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട 'ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം…

18 hours ago

H-1B വിസകൾ മരവിപ്പിക്കാൻ യുഎസ് റിപ്പബ്ലിക്കൻ നീക്കം

വാഷിംഗ്ടൺ: അമേരിക്കയിലെ H-1B വിസ അനുവദിക്കുന്നത് മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ നിയമനിർമ്മാണ സഭയിൽ ബിൽ അവതരിപ്പിച്ചു.…

18 hours ago

ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന് ട്രംപ്; വൈറ്റ് ഹൗസ് വെടിവെപ്പിന് പിന്നാലെ വിവാദം പുകയുന്നു

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് മുന്നോടിയായി നടത്തിയ തമാശകളുടെ പേരിൽ പ്രശസ്ത ഹാസ്യതാരം ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന്…

18 hours ago