Global News

അയർലന്റ്‌ കെ.എം.സി.സിക്ക്‌ പുതു നേതൃത്വം

ഡബ്ലിൻ: കാരുണ്യത്തിന്റെ കേന്ദ്രമായ കേരള മുസ്ലിം കൾച്ചറൽ സെന്റർ, അയ്‌ർലന്റിനു പുതിയ ഭാരവാഹികൾ. 2017 മുതൽ അയർലന്റിൽ പ്രവർത്തിച്ചു വരുന്ന നന്മയുടെ കൂട്ടമായ അയർലന്റ്‌ കെ.എം.സി.സിക്ക്‌ പുതു നേതൃത്വം സജ്ജമായി.

2024 ആഗസ്റ്റ്‌ 24 ശനിയാഴ്ച്ച ചേർന്ന ജനറൽ ബോഡി യോഗം തീരുമാനിച്ച അയർലന്റ്‌ കെ.എം.സി.സി 2024-26 കമ്മിറ്റിയിൽ, ഫവാസ്‌ മാടശ്ശേരി അദ്ധ്യക്ഷനും, നജം പാലേരി ജനറൽ സെക്രട്ടറിയും, അർഷദ്‌ ടി.കെ ട്രഷററുമായി തെരഞ്ഞെടുക്കപ്പെട്ടു.

2024 ജൂൺ-ജൂലൈ മാസം നടത്തിയ മെംബർഷിപ്‌ ഡ്രൈവിന്റെ അടിസ്ഥാനത്തിലാണു കമ്മിറ്റിയുടെ രൂപീകരണം.

വർഷം തോറും മലയാളികൾ കൂടിക്കൊണ്ടിരിക്കുന്ന അയർലന്റിൽ നിറ സാന്നിദ്ധ്യമാൺ കെ.എം.സി.സി.

ഫുആദ്‌ സനീൻ- ഓർഗ്ഗനൈസിംഗ്‌ സെക്രട്ടറി, ആഷിഖ്‌ തളപ്പിൽ – പി.ആർ.ഓ, സെഫ്നാദ്‌ യൂസഫ്‌, നൈസാമുദ്ദിൻ, സിയാദ്‌ റഹ്മാൻ എന്നിവർ വൈസ്‌ പ്രസിഡന്റ്‌, ഷാഹിദീൻ കൊല്ലം, ഫസ്ജർ പാനൂർ, ഷഫീഖ്‌ നടുത്തോടിക എന്നിവർ ജോയിന്റ്‌ സെക്രട്ടറിമാർ, അബ്ദുൽ അഹദ്‌, അൽതാഫ്‌ ഷാജഹാൻ- വെൽഫയർ വിംഗ്‌, ഇയ്യാസ്‌ ദിയൂഫ്‌, അസ്ലം കെ- സ്റ്റുഡന്റ്സ്‌ ഹെൽപ്‌, ജൗഹറ പുതുക്കുടി, ഷമീന സലിം- വുമൺസ്‌ വിംഗ്‌ തുടങ്ങിയ ഭാരവാഹികളും. 18 അംഗ എക്സിക്യൂട്ടിവ്‌ അംഗങ്ങളും അടങ്ങിയ കമ്മിറ്റിയാണു ചുമതലയേറ്റത്‌.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഡബ്ലിൻ 7-ലെ ബിൻ ബാഗ് നിരോധനം പിൻവലിച്ചു

ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…

1 hour ago

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…

2 hours ago

വിപിൻ ആറ്റ്ലിയുടെ ‘സ്റ്റീവ് ആൻഡ് പോളി’ ആരംഭം കുറിച്ചു

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…

2 hours ago

സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…

2 hours ago

വിദേശ ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ ഫീസ്; നവംബർ മുതൽ ഓരോ ഇനത്തിനും €2 അധികം

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…

3 hours ago

ഡബ്ലിനിൽ വീണ്ടും TwinkleTown; ഇത്തവണ രണ്ട് വേദികളിൽ ക്രിസ്മസ് ആഘോഷം

ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…

4 hours ago