ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസിന്റെ പുതിയ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി പീറ്റർ എൽബേഴ്സിനെ നിയമിച്ചു. ഒക്ടോബർ 1ന് പീറ്റർ ഇൻഡിഗോയുടെ സിഇഒ സ്ഥാനം ഏറ്റെടുക്കുമെന്നാണ് വിവരം. നിലവിൽ കെഎൽഎം ഡച്ച് എയർലൈൻസിന്റെ സിഇഒയും പ്രസിഡന്റുമാണ് എൽബേഴ്സ്. ഇൻഡിഗോയുടെ സിഇഒയായ റോനോജോയ് ദത്ത ഈ മാസം സെപ്റ്റംബർ 30ന് വിരമിക്കും.
നെതർലൻഡ്സിൽ ജനിച്ച എൽബേഴ്സിന് ലൊജിസ്റ്റിക്സ് മാനേജ്മെന്റിൽ ബിരുദവും ബിസിനസ് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദവുമുണ്ട്. 1994 ൽ കെഎൽഎമ്മിൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച എൽബേഴ്സ് 2014ൽ കെഎൽഎം ഡച്ച് എയർലൈൻസിന്റെ സിഇഒ സ്ഥാനം ഏറ്റെടുത്തു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…