റിയാദ്: ഒക്ടോബർ 6 വരെ മൊത്തം 1,583 ഇന്ത്യക്കാർ ഇന്ത്യയിലേക്ക് മടങ്ങിയതായി റിയാദിലെ ഇന്ത്യൻ എംബസി റിപ്പോർട്ട് ചെയ്തു. നാടുകടത്തപ്പെട്ട രണ്ടാമത്തെ ബാച്ചിന്റെ മൂന്നാമത്തെയും നാലാമത്തെയും വിമാനങ്ങൾ യഥാക്രമം ന്യൂഡൽഹിയിലും ലഖ്നൗവിലും എത്തി. ഇതോടെ, രണ്ടാം ബാച്ചിൽ തിരിച്ചയച്ച മൊത്തം നാടുകടത്തപ്പെട്ടവരുടെ എണ്ണം 1,162 ആയി.
സൗദിയിൽ നിന്നും 1583 എത്തിയവരിൽ റിയാദ് 811 പേർ, 351 പേർ ജിദ്ദയിൽ നിന്നുമാണ് വന്നിരിക്കുന്നത്. മുൻപ് 421 പേരാണ് തിരിച്ചെത്തിയത്. ഇതിൽ 207 പേർ ജിദ്ദയിൽ നിന്നും 214 പേർ റിയാദിൽ നിന്നുമുള്ളവരാണ്.
സൗദി എയർലൈൻസ്, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, ഡൽഹി, തമിഴ്നാട്, ഉത്തർപ്രദേശ്, തെലങ്കാന സംസ്ഥാന സർക്കാറുകൾ വിപുലീകരിച്ച സഹകരണത്തെ എംബസി അഭിനന്ദിച്ചു.
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…