ദുബായ്: കോവിഡ് മഹാമാരി തകര്‍ത്ത വിനോദ സഞ്ചാരമേഖലയില്‍ യുഎഇ പ്രതീക്ഷയായി മാറുകയാണ്.
ഇതിനോടകം 2021 ല്‍ വിനോദ സഞ്ചാരികള്‍ എത്താന്‍ ഗൂഗിളില്‍ തിരഞ്ഞ പ്രിയ ഇടമായി യുഎഇ മാറിയിട്ടുണ്ട്.
കോവിഡിനെ നേരിടാന്‍ ഭരണകൂടം നടത്തിയ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് യുഎഇ യ്ക്ക് കരുത്തായത്.
ഗൂഗിള്‍ നല്‍കുന്ന കണക്കുകള്‍ അനുസരിച്ച് സഞ്ചാര പ്രേമികള്‍ക്കിടയില്‍ ഏറ്റവും പ്രിയപ്പെട്ട രാജ്യമാണ് യുഎഇ
എന്ന് ഗ്ലോബല്‍ ട്രാവല്‍ കമ്പനിയായ കുവോണിയും അറിയിച്ചു.
കാനഡ,യുഎസ്എ,ഈജിപ്റ്റ് എന്നിവയാണ് സഞ്ചാരികള്‍ തെരഞ്ഞെടുത്ത മറ്റ് രാജ്യങ്ങള്‍, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, പുതിയ വിനോദ സംവിധാനങ്ങള്‍,സമാനതകളില്ലാത്ത ടുറിസം ആകര്‍ഷണങ്ങള്‍ എന്നിവയെല്ലാം യുഎഇ യ്ക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് സഹായകമായി.
കോവിഡ് വ്യാപനത്തിന് തടയിടാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ യുഎഇ കഴിഞ്ഞ ജൂണിലാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ തുടങ്ങിയത്.
ജൂലായ് ആദ്യവാരം മുതല്‍ യുഎഇ വിനോദ സഞ്ചാരികളെയും സ്വീകരിച്ച് തുടങ്ങി,കോവിഡിന് ശേഷം വിപണി സജീവമാക്കാന്‍ യുഎഇ ചില രാജ്യങ്ങളുമായി പുതിയ കാരുറുകളിലും ഒപ്പിട്ടുകഴിഞ്ഞു.
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…