ഒരേ സ്ഥലത്ത് ഒരേ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും തുല്യ വേതനം ഉറപ്പുവരുത്തുന്ന നിയമ നിര്‍മ്മാണത്തിനൊരുങ്ങി ദുബായ്.
പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യ വേതനം എന്നത് മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനത്തിന്റെയും ലിംഗ സന്തുലിതാവസ്ഥ നിലനിർത്താനുള്ള പ്രതിബദ്ധതയുടെയും നിര്‍ണായക ഘടകങ്ങളിലൊന്നാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
യുഎഇയില്‍ വിദ്യാഭ്യാസ മേഖലയിലെ 64% തൊഴിലാളികളും സ്ത്രീകളാണ്, ആരോഗ്യ മേഖലയിലെ മൊത്തം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്‍മാര്‍ എന്നിവരും ഫിനാന്‍സ്, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് മേഖലയിലെ മൊത്തം തൊഴിലാളികളില്‍ 31% പേരും സ്ത്രീകളാണ്.
സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ലൈസൻസുള്ള കമ്പനികളുടെ എണ്ണം 80,025 ആണ്, സ്ത്രീകൾ മാനേജ്മെന്റ് സ്ഥാനങ്ങളിൽ 21.5 ശതമാനവും പ്രത്യേക തൊഴിലുകളിൽ 32.5 ശതമാനം തൊഴിലാളികളുമാണ്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…