കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മൂന്നാം ഘട്ടം ജൂലായ് 28 ന് ആരംഭിക്കും.
കര്‍ശനമായ പ്രതിരോധ നടപടികളില്‍ അയവ് വരുത്തി ജന ജീവിതം സാധാരണ നിലയിലേക്ക് മടക്കി കൊണ്ട് വരുന്നതിനായുള്ള നടപടികളുടെ മൂന്നാം ഘട്ടമാണ് ജൂലായ് 28 മുതല്‍ തുടങ്ങുക,ഇത് സംബന്ധിച്ച തീരുമാനം കഴിഞ്ഞ ദിവസം ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ ഉണ്ടായി, ഫര്‍വാനിയയില്‍ തുടരുന്ന ലോക്ക് ഡൌണ്‍ ജൂലായ് 26 ന് പിന്‍വലിക്കുന്നതിനും കാബിനറ്റില്‍ തീരുമാനമായി.
ടാക്സി സര്‍വീസുകള്‍ നിയന്ത്രണങ്ങളോടെ പുനരാരംഭിക്കും,ഒരു യാത്രക്കാരനെ മാത്രമേ അനുവദിക്കൂ എന്നാണ് വിവരം.
രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തന ശേഷി 30 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തുകയും ചെയ്യും.
കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച കര്‍ഫ്യു സമയം രാത്രി 9 മണിമുതല്‍ രാവിലെ 3 മണിവരെയായി
പുനഃക്രമീകരിച്ചതായും ഭരണകൂടം അറിയിച്ചു.
ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ മംദാനി പ്രഖ്യാപിച്ചു. തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട…
ഒക്‌ലഹോമ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ റോബർട്ട് മോറിസ് (64) ജയിൽ മോചിതനായി.…
സാൻ ഫ്രാൻസിസ്കോയിലെ നിർണ്ണായകമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രമുഖ പുരോഗമന രാഷ്ട്രീയ സംഘടനയായ 'ജസ്റ്റിസ് ഡെമോക്രാറ്റ്‌സ്' തങ്ങളുടെ സഹസ്ഥാപകൻ കൂടിയായ സായ്കത്ത്…
A Luas extension linking Dublin city centre to Bray via UCD and Sandyford has been…
ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് യുസിഡി, സാൻഡിഫോർഡ് വഴി ബ്രേയിലേക്ക് പോകുന്ന ഉയർന്ന ശേഷിയുള്ള ലുവാസ് ലൈനിന്റെ പദ്ധതികൾ രൂപരേഖ…
ബുൾവെർഡെ (ടെക്സസ്): ടെക്സസിലെ ഹിൽ കൺട്രി കോളേജ് പ്രിപ്പറേറ്ററി ഹൈസ്കൂളിൽ അധ്യാപികയെ വെടിവെച്ച് പരിക്കേൽപ്പിച്ച ശേഷം 15 വയസ്സുകാരനായ വിദ്യാർത്ഥി…