മസ്കത്ത്: ഒമാനില് 1,067 പേര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 74,858 ആയി ഉയര്ന്നു. പുതുതായി കോവിഡ് സ്ഥിരീകരിച്ചവരില് 959 പേരും ഒമാന് പൗരന്മാരും 108 പ്രവാസികളുമാണ്. കോവിഡ് ബാധിതരായി 12 പേര് കൂടി മരണപ്പെട്ടതായി ഒമാന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 371 ആയി. 24 മണിക്കൂറിനിടെ 1,054 പേര്ക്ക് കൂടി കോവിഡ് ഭേദമായി. ഇതോടെ രാജ്യത്ത് കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 54,061 ആയി ഉയര്ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,076 പേര്ക്കാണ് കോവിഡ് പരിശോധന നടത്തിയത്. ഇതുവരെ 2,93,802 പേര്ക്ക് പരിശോധന പൂര്ത്തിയാക്കി. പുതിയതായി 58 പേരെയാണ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. നിലവില് 570 പേരാണ് ആശുപത്രിയില് ചികിത്സയില് തുടരുന്നത്. ഇതില് 167 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്.
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…