ദോഹ: സമകാലീന അറേബ്യൻ ഫാഷനായുള്ള ഖത്തറിന്റെ ഏറ്റവും വലിയ പ്ലാറ്റ്ഫോമായ HEYA അറേബ്യൻ ഫാഷൻ എക്സിബിഷന്റെ 17-ാം പതിപ്പ് ഈ വർഷം 2020 നവംബർ 27 മുതൽ ഡിസംബർ 1 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) നടക്കും. ആഭ്യന്തര ടൂറിസത്തെ പിന്തുണയ്ക്കുന്നതിനും പ്രാദേശിക ഇവന്റുകൾ വൈവിധ്യവത്കരിക്കുന്നതിനുമുള്ള ഖത്തർ നാഷണൽ ടൂറിസം കൗൺസിലിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് എക്സിബിഷൻ നടക്കുന്നത്.
പരിപാടികള് സംഘടിപ്പിക്കുന്നത് ഖത്തർ ബിസിനസ് ഇവന്റ്സ് കോർപ്പറേഷനും, മേൽനോട്ടം വഹിക്കുന്നത് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററും ആയിരിക്കും. എക്സിബിറ്റർമാർക്കും സന്ദർശകർക്കും ഒരുപോലെ സുരക്ഷിതമായ അനുഭവം ഉറപ്പാക്കുന്നു. കൂടാതെ പൂര്ണ്ണമായും കൊവിഡ് 19 നിയന്ത്രങ്ങള് പാലിച്ച് കൊണ്ടായിരിക്കും പരിപാടി നടക്കുക.
അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…
AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…