കൂടുതല്‍ മേഖലകളില്‍ സ്വദേശീവത്കരണത്തിനൊരുങ്ങി സൗദി!
എഴുപത് ശതമാനം വരുന്ന സ്വടെഷികള്‍ക്ക് കമ്പനികളിലും മറ്റുമായി നിയമനം നല്‍കാനാണ് നിര്‍ദേശം. നിരവധി വിദേശികളുടെ ജോലി നഷ്ടപ്പെടാന്‍ ഇത് കാരണമാകും.
കോഫി, ചായ, തേന്‍, പഞ്ചസാര, സുഗന്ധ ദ്രവ്യങ്ങള്‍, വെള്ളം, സോഫ്റ്റ് ഡ്രിങ്ക്‌സ്, ഫ്രൂട്ട്‌സ്, പച്ചക്കറി, ഈന്തപ്പഴം ധാന്യങ്ങള്‍, പൂക്കള്‍, ചെടികള്‍, കാര്‍ഷികോപകരണങ്ങള്‍, പുസ്തകങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, ഗിഫ്റ്റ് സാധനങ്ങള്‍, കൈത്തറി വസ്തുക്കള്‍, പുരാവസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, മത്സ്യം, മാംസം, മുട്ട, പാല്‍, ഓയില്‍, സോപ്പ്, പ്ലാസ്റ്റിക് സാധനങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളില്‍ 70 ശതമാനം സ്വദേശീവത്കരണം നടപ്പിലാക്കാനാണ് നിര്‍ദേശം.
ഈ മേഖലകളിലെ റീട്ടെയില്‍ ഹോള്‍സെയില്‍ സ്ഥാപനങ്ങള്‍ക്കെല്ലാം നിയമം ബാധകമാണെന്നും ഈ വര്‍ഷം ഓഗസ്റ്റ് 20 മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നും തൊഴില്‍ മന്ത്രി അഹമദ് അല്‍ റാജി അറിയിച്ചു.
സ്വദേശീവത്കണത്തില്‍ ഇളവുള്ള സ്ഥാപനങ്ങളെ കുറിച്ചും പദ്ധതി സംബന്ധമായ വിശദാംശങ്ങളും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…