ദമാം: കോവിഡ് ബാധിച്ച് എറണാകുളം സ്വദേശി സൗദിയിൽ മരണപ്പെട്ടു. അൽ കോബാറിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വന്നിരുന്ന എറണാകുളം പെരുമ്പാവൂർ, വേങ്ങൂർ സ്വദേശി റെജി മാത്യു ആണ് മരിച്ചത്, 46 വയസ്സായിരുന്നു.
23 വർഷമായി സൗദിയിൽ പ്രവാസിയായ റെജി കുടുംബത്തോടൊപ്പമാണ് അൽഖോബാറിൽ താമസിച്ചിരുന്നത്. പ്രൊ കെയർ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു ഇദ്ദേഹത്തിന്റെ മരണം. ഭാര്യാ അജീന ജേക്കബ് അൽ കോബാറിൽ തന്നെ ഒരു സ്വകാര്യ ഹോസ്പിറ്റലിൽ നേഴ്‌സ് ആയി ജോലി ചെയ്യുകയാണ്.
മക്കളായ ഏയ്ഞ്ചൽ, ആൻ, ഈഡൻ, ആദൻ എന്നിവർ ദമാം ഇന്ത്യൻ സ്‌കൂളിൽ വിദ്യാർത്ഥികളാണ്. മൃതദേഹം സംസ്‌ക്കരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രകാരത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
ഡൽഹി: യുപിഐ സേവനങ്ങൾ തുടർന്നും ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുമെന്ന് വ്യക്തമാക്കി പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ. ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ…
ഡബ്ലിൻ: ഇന്റർമീഡിയറ്റ് കപ്പ് സെമിഫൈനലിൽ ഫിൻഗ്ലാസ് ക്രിക്കറ്റ് ക്ലബ് ഫിൻഗ്ലാസ്-1ഉം കിൽക്കെന്നി -1ഉം ഏറ്റുമുട്ടും. 📅 ഓഗസ്റ്റ് 9, ഞായറാഴ്ച…
അയർലണ്ടിലെ വീടുകൾക്കുള്ള ബിൽഡിംഗ് എനർജി റേറ്റിംഗ് (BER) സംവിധാനം ഈ വർഷം മെയ് 24 മുതൽ പുതിയ രൂപത്തിൽ നിലവിൽ…
പേയ്മെന്റ് തട്ടിപ്പുകൾ ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് അയർലണ്ടിലെ പ്രമുഖ ബാങ്കായ AIB മുന്നറിയിപ്പ് നൽകി.…
വിവാഹച്ചെലവുകൾ, വീട് നവീകരണം, കാർ വാങ്ങൽ, ഇലക്ട്രിക് വാഹനങ്ങൾ (EV) എന്നിവയ്ക്കായി അയർലണ്ടിൽ വ്യക്തിഗത വായ്പയെടുക്കുന്നവരുടെ എണ്ണം റെക്കോർഡ് ഉയരത്തിലെത്തി.…
അയർലണ്ടിലെ 2026–27 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനായുള്ള സെൻട്രൽ ആപ്ലിക്കേഷൻസ് ഓഫീസ് (CAO) റൗണ്ട് സീറോ ഓഫറുകൾ പ്രഖ്യാപിച്ചു.…