Gulf

രോഗികളിൽ നിന്ന് അമിത നിരക്ക് ഈടാക്കിയാല്‍… ഒ​മാ​നി​ലെ സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ്

കൊവിഡ് സാഹചര്യത്തിൽ രോഗികളിൽ നിന്ന് പരിശോധനക്കായി ഒമാനിലെ ചില സ്വകാര്യ സ്ഥാപനങ്ങൾ അമിത നിരക്ക് ഈടാക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ നിയമ നടപടികള്‍ ശക്തമാക്കി ഉപഭോക്തൃ സംരക്ഷണ വകുപ്പ്. ജനങ്ങളില്‍ നിന്നും അമിത നിരക്ക് ഈടാക്കിയാല്‍ ശക്തമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഉപഭോക്തൃ സംരക്ഷണ വകുപ്പ് പുറത്തുവിട്ട ടെസ്റ്റ് നിരക്കുകൾ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും പിന്തുടരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ചുമതലയുള്ള ഡയറക്ടറേറ്റ് ജനറലും ആരോഗ്യ മന്ത്രാലയവും അംഗീകരിച്ച പരിശോധന നിരക്ക് ട്വിറ്ററിലൂടെയാണ് നിരക്ക് പുറത്തുവിട്ടിരിക്കുന്നത്.

ആർടിപിസിആർ പരിശോധനക്ക് 15 ഒമാൻ റിയാലും ആൻറിജൻ ടെസ്റ്റാണെങ്കിൽ ഏഴു റിയാലുമാണ് നിരക്ക്. കൊവിഡ് പരിശോധനകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ നടക്കുന്ന ചൂഷണം ഒഴിവാക്കാന്‍ ആണ് പുതുയ നടപടി.

Newsdesk

Recent Posts

OpenAIയുടെ EU ആസ്ഥാനം ഡബ്ലിനിൽ; 250 പുതിയ തൊഴിലവസരങ്ങൾ

ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…

16 hours ago

വാടക പുനർനിശ്ചയിക്കാൻ ‘നിർബന്ധിത ഒഴിപ്പിക്കൽ’ തന്ത്രം; അയർലണ്ടിൽ ഭൂവുടമകൾക്കെതിരെ ഗുരുതര ആരോപണം

അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…

19 hours ago

രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലേക്ക്?? തീരുമാനം വ്യക്തമാക്കി സിജെപി

ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…

1 day ago

പ്രഥമദൃഷ്‌ട്യാ കുറ്റക്കാർ സെപ്റ്റംബർ 11ന്

11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…

2 days ago

അയർലണ്ടിൽ ജിപി സേവനം പ്രതിസന്ധിയിൽ; നിയമനം വർധിപ്പിക്കാൻ നീക്കം

അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…

3 days ago

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…

3 days ago