Categories: Gulf

കൊവിഡ് പരിശോധനയ്ക്കായി സൗദിയില്‍ പ്രത്യേക ആശുപത്രികള്‍ തുടങ്ങുന്നു

റിയാദ്: കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ പരിശോധനയ്ക്കായി സൗദി അറേബ്യയില്‍ പ്രത്യേക ആശുപത്രികള്‍ തുടങ്ങുന്നു. ടാറ്റാമന്‍ എന്ന പേരിലാണ് ക്ലിനിക്കുകള്‍ തുടങ്ങുന്നത്. സൗദി ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

മുഴുവന്‍ സമയവും ഈ ആശുപത്രികള്‍ പ്രവര്‍ത്തിക്കും. സൗദി പൗരന്‍മാര്‍ക്കു പുറമെ രാജ്യത്തെ വിദേശികള്‍ക്കും ഈ ആശുപത്രി സൗകര്യം ലഭ്യമാവും. ഇതിന് നേരത്തെ ബുക്ക് ചെയ്യേണ്ട ആവശ്യമില്ല. കൊവിഡ് പ്രതിസന്ധി കാര്യമായി ബാധിച്ച മക്കയില്‍ നിലവില്‍ ഇത്തരത്തില്‍ അഞ്ച് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

രാജ്യമൊട്ടാകെ ഇത്തരത്തില്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. 98,868 പേര്‍ക്കാണ് സൗദി അറേബ്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 71,791 പേര്‍ രോഗവിമുക്തി നേടുകയും 676 പേര്‍ മരണപ്പെടുകയും ചെയ്തു.

Newsdesk

Recent Posts

ഹെൽത്ത് കെയർ കോഴ്സുകൾക്കായി ഈ വർഷം 1,100-ലധികം പുതിയ കോളേജ് പ്ലേയ്സസ് ലഭ്യമാകും

മെഡിസിൻ, ദന്തചികിത്സ, ഫാർമസി, മറ്റ് ആരോഗ്യ സംരക്ഷണ മേഖലകൾ എന്നിവയിൽ കരിയർ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി 1,100-ലധികം അധിക തേർഡ്…

2 hours ago

“Psychiatry: An Industry of Death” Exhibition to Open in Dublin

A provocative new exhibition, 'Psychiatry: An Industry of Death', is set to open at Hotel…

22 hours ago

അയർലൻഡ് മലയാളി സുബിൻ സ്റ്റീഫൻ അന്തരിച്ചു

ലൂക്കനിൽ താമസിച്ചിരുന്ന സുബിൻ അന്തരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 48 വയസായിരുന്നു. HSE-യിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി…

22 hours ago

ലൂക്കൻ മലയാളി സുബിൻ സ്റ്റീഫൻ അന്തരിച്ചു

ലൂക്കൻ മലയാളിയായ സുബിൻ സ്റ്റീഫൻ അന്തരിച്ചു. 48 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം .HSE -യിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി…

22 hours ago

പുഷ്പ ഫെയിം സുനിൽ നൃത്തച്ചുവടുമായി ‘കാട്ടാളനിൽ’

ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ആദ്യ ലിറിക്കൽ…

2 days ago

അയർലണ്ടിൽ തണുപ്പ് രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്, എട്ട് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിൽ തണുപ്പ് രൂക്ഷമാകുന്നതിനാൽ എട്ട് കൗണ്ടികളിൽ സ്റ്റാറ്റസ് യെല്ലോ റെയിൻ/സ്നോ വാർണിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്, കൂടാതെ രാജ്യവ്യാപകമായി ഐസ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.…

2 days ago