റിയാദ്: കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ പരിശോധനയ്ക്കായി സൗദി അറേബ്യയില്‍ പ്രത്യേക ആശുപത്രികള്‍ തുടങ്ങുന്നു. ടാറ്റാമന്‍ എന്ന പേരിലാണ് ക്ലിനിക്കുകള്‍ തുടങ്ങുന്നത്. സൗദി ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
മുഴുവന്‍ സമയവും ഈ ആശുപത്രികള്‍ പ്രവര്‍ത്തിക്കും. സൗദി പൗരന്‍മാര്‍ക്കു പുറമെ രാജ്യത്തെ വിദേശികള്‍ക്കും ഈ ആശുപത്രി സൗകര്യം ലഭ്യമാവും. ഇതിന് നേരത്തെ ബുക്ക് ചെയ്യേണ്ട ആവശ്യമില്ല. കൊവിഡ് പ്രതിസന്ധി കാര്യമായി ബാധിച്ച മക്കയില്‍ നിലവില്‍ ഇത്തരത്തില്‍ അഞ്ച് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
രാജ്യമൊട്ടാകെ ഇത്തരത്തില്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. 98,868 പേര്‍ക്കാണ് സൗദി അറേബ്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 71,791 പേര്‍ രോഗവിമുക്തി നേടുകയും 676 പേര്‍ മരണപ്പെടുകയും ചെയ്തു.
ഈ വർഷാവസാനത്തോടെ അയർലണ്ടിൽ ഭക്ഷ്യവില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ESRI) മുന്നറിയിപ്പ് നൽകി.…
കോർക്ക്: എയർ ഇന്ത്യ ദുരന്ത വാർഷികത്തിൽ അയർലണ്ടിലെ പ്രമുഖ ഇന്ത്യൻ സമൂഹമായ, കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ, "Humanity Beyond…
അയർലണ്ടിൽ മോർട്ട്ഗേജ് അനുമതികൾ മേയ് മാസത്തിൽ സർവകാല റെക്കോർഡിലെത്തി. ആദ്യമായി വീട് വാങ്ങുന്നവരുടെ (First-Time Buyers) വർധനവാണ് വിപണിയെ മുന്നോട്ട്…
ആലപ്പുഴയിലെ കടുത്ത ഫുട്ബോൾ ആരാധകരുടെയും , ചലച്ചിത്ര പ്രവർത്തകരുടേയും വലിയൊരു സ്വപ്നവും ആവേശവുമായ "One Arena" എന്ന ഫിഫ ലോകകപ്പ്…
അയർലണ്ടിലെ നഴ്‌സിംഗ് ഹോമുകൾക്കും ആരോഗ്യപരിചരണ മേഖലയ്ക്കും നിർണായകമായ തൊഴിൽക്ഷാമം പരിഹരിക്കുന്നതിനായി എംപ്ലോയ്മെന്റ് പെർമിറ്റ് സംവിധാനത്തിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ…
പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകള്‍ നിയമപരമായി പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത് രാജ്യത്ത്…