അബുദാബി: യുഎഇയില്‍ 573 അവശ്യ മരുന്നുകള്‍ക്കു വില കുറച്ചു.
2 മുതല്‍ 74% വരെയാണു വില കുറച്ചിരിക്കുന്നത്. രോഗികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏതു നടപ്പിലാക്കിയിരിക്കുന്നത്. കൂടിയ വിലയുള്ള മരുന്നുകള്‍ക്ക് 47 മുതല്‍ 68% വരെയും കുറഞ്ഞ വിലയുള്ള മരുന്നുകള്‍ക്ക് 2 മുതല്‍ 10% വരെയും അല്ലാത്തവയ്ക്ക് 50% വില കുറയും.
97 പ്രാദേശിക, രാജ്യാന്തര മരുന്നു ഉല്‍പാദകരുടെ സഹകരണത്തോടെയാണ് ഇത് സാധ്യമാക്കിയതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം, നാഡി സംബന്ധമായ രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, കുട്ടികള്‍ക്കുള്ള മരുന്നുകള്‍ തുടങ്ങി അവശ്യമരുന്നുകളുടെ വില കുറയ്ക്കണമെന്ന് ആരോഗ്യ, സാമൂഹിക സംരക്ഷണ മന്ത്രി അബ്ദുല്‍റഹ്മാന്‍ അല്‍ ഒവൈസ് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് നടപടി.
ദേശീയ പാഴ്‌സൽ ഡെലിവറി ശൃംഖലയായ An Post രാജ്യവ്യാപകമായി 300 പോസ്റ്റൽ ഡെലിവറി ജീവനക്കാരെ കൂടി നിയമിക്കുന്നു. 2026 ലെ…
അയർലണ്ടിൽ തുടർച്ചയായി 56 ദിവസം പെയ്ത മഴ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ ഫെബ്രുവരി…
ടെക്സാസ് : പ്രമുഖ അമേരിക്കൻ ടിവി അവതാരക സവന്ന ഗുത്രിയുടെ മാതാവ് നാൻസി ഗുത്രി (84) ട്യൂസണിലെ വസതിയിൽ നിന്ന്…
വാഷിംഗ്ടൺ ഡി.സിയിൽ നടന്ന 'സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' പ്രസംഗത്തിനിടെ മിനസോട്ട പ്രതിനിധി ഇൽഹാൻ ഒമറിന്റെ അതിഥി അലിയ റഹ്മാൻ…
ഡാലസ്: കേരള ലിറ്റററി സൊസൈറ്റി ഡാലസിന്റെ ഫെബ്രുവരി മാസത്തെ പ്രതിമാസ സാഹിത്യ ചർച്ചയും അംഗങ്ങളുടെ സർഗ്ഗാത്മക സംഗമവും റോലറ്റിൽ വെച്ച്…
ഫ്ലോറിഡ:1986-ൽ 70 വയസ്സുകാരിയായ വിർജി ലാംഗ്ഫോർഡിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മെൽവിൻ ട്രോട്ടറുടെ(65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. ഫെബ്രുവരി…