മസ്‌ക്കറ്റ്: ഒമാനില്‍ സ്ഥിര താമസമാക്കിയവര്‍ക്ക് പുതിയ പ്രതിസന്ധികളെ നേരിടേണ്ടി വരും. 2021 മുതല്‍ ഒമാനിലെ സ്ഥിര താമസക്കാര്‍ക്ക് ജല, വൈ്യുതി നിരക്കുകള്‍ ഉയര്‍ന്ന തോതില്‍ നല്‍കേണ്ടി വന്നേക്കും. കാരണം നിലവിലുള്ള സബ്‌സിഡി നിര്‍ത്തലാക്കാന്‍ ഓമാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു.
2021-25 വര്‍ഷത്തെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ഓമാന്‍ ഗവണ്‍മെന്റ് ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷ്‌കരിക്കുന്നത്. അതേസമയം സബ്‌സിഡി സമൂഹത്തിലെ അര്‍ഹരായവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. ജനുവരിമുതല്‍ അന്യരാജ്യക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ വൈദ്യുത നിരക്ക് യൂണിറ്റിന് 20 ബൈസ പമരാമവധി 500 യൂണിവരെയും എന്നാല്‍ ഉപഭോഗം ഇതിന് മുകളിലേക്ക് വരികയാണെങ്കില്‍ യൂണിറ്റിന് 30 ബൈസ വീതവുമായിരിക്കുമെന്ന് അറിയിച്ചു. അതേസമയം ജനവരി ഒന്നു മുതല്‍ ഏപ്രില്‍ വരെ യൂണിറ്റിന് 21 ബൈസ വീതവും മെയ് മുതല്‍ സപ്തംബര്‍ 30 വരെ യൂണിറ്റിന് 29 ബൈസവീതവും അടയ്‌ക്കേണ്ടി വരും.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…