അബുദാബി: യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ചില മേഖലകളില്‍ സ്‍കൂളുകളില്‍ നിന്ന് നേരത്തെ വിദ്യാര്‍ത്ഥികളെ വീടുകളിലേക്ക് അയച്ചു. ഷാര്‍ജയിലെ കല്‍ബയിലും ഫുജൈറയിലുമുള്ള ചില സ്‍കൂളുകളാണ് പ്രവൃത്തി സമയം വെട്ടിച്ചുരുക്കിയത്. ഇന്നും നാളെയുമായി തീരുമാനിച്ചിരുന്ന ഫീല്‍ഡ് ട്രിപ്പുകളും റദ്ദാക്കിയതായി സ്‍കൂളുകള്‍ അറിയിച്ചു.
കാലാവസ്ഥാ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് ക്ലാസുകള്‍ നേരത്തെ അവസാനിപ്പിക്കുന്നതെന്നും ഫീല്‍ഡ് ട്രിപ്പുകള്‍ റദ്ദാക്കുന്നതെന്നും രക്ഷിതാക്കള്‍ക്ക് അയച്ച മെസേജുകളിലും ഇ-മെയില്‍ സന്ദേശങ്ങളിലും സ്‍കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ‘ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാജ്യത്ത് വ്യത്യസ്‍ത തീവ്രതകളിലുള്ള മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരത്തില്‍ തീരുമാനം എടുത്തതെന്നും’ അധികൃതര്‍ അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…