പണ്ട് ഒട്ട് മിക്ക വീട്ടിലും ഉണ്ടായിരുന്ന ഒരു ചെടിയായിരുന്നു സുഗന്ധരാജൻ. റുബിയേസീ സസ്യകുടുംബത്തിലെ നിത്യഹരിതയായ ഒരു അലങ്കാരസസ്യമാണ് ഗന്ധരാജൻ. ശാസ്ത്രീയനാമം: Gardenia jasminoides തിളക്കമാർന്ന ഇലകളും സൗരഭ്യമുള്ള വെളുത്ത പുഷ്പങ്ങളുമുള്ള ഈ ചെടി ഏഷ്യയിലെല്ലായിടത്തും കാണുന്നു. ചൈനയിലെ നാട്ടുവൈദ്യത്തിൽ ഔഷധമായി ഉപയോഗിക്കാറുണ്ട്.
സുഗന്ധരാജന്‍ അഥവാ ഗന്ധരാജന്‍. പുതിയ അലങ്കാര ചെടികള്‍ വന്നതോടെ സുഗന്ധരാജന്‍ മിക്ക വീടുകളില്‍ നിന്നും അപ്രത്യക്ഷമായി. പേരുപോലെ ഗന്ധം തന്നെയാണ് സുഗന്ധരാജിന്റെ ഏറ്റവും ആകര്‍ഷണം. ഇതിന്റെ ഗന്ധം ഏത് സുഗന്ധ വസ്തുക്കളെയും വെല്ലുവിളിക്കുന്നതാണ്. തല്ലചോറിനെയും ശരീരത്തെയും റിലാക്സ് ചെയ്യിപ്പിക്കാന്‍ ഇതിന്റെ ഗന്ധത്തിന് പ്രത്യേക കഴിവുണ്ട്. വിശുദ്ധി, സ്നേഹം, ഭക്തി, വിശ്വാസം എന്നിവയുടെ പ്രതീകമായും ഇതിനെ കണക്കാക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് വിദേശ നാടുകളില്‍ വിവാഹത്തിന് പൂച്ചെണ്ടുകളില്‍ ഇത് നിര്‍ബന്ധമായും ഉള്‍പ്പെടുത്തുന്നത്.
ഔഷധ ഗുണങ്ങള്‍
ഉത്കണ്ഡ, ക്ഷോഭം, മൂത്രസഞ്ചിയിലെ അണുബാധ, രക്തസ്രാവം, ക്യാന്‍സര്‍, മലബന്ധം, വിഷാദം, പനി, പിത്തസഞ്ചി രോഗം, ഉയര്‍ന്ന കൊളസ്ട്രോള്‍, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഉറങ്ങുന്നതിന്റെ ബുദ്ധിമുട്ട്, ആര്‍ത്തവ തകരാറുകള്‍, കരള്‍ രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് ഇത് ഔഷധമായി ഉപയോഗിക്കുന്നു. ആന്റി ഓക്സിഡന്റായും, രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും സുഗന്ധരാജന്‍ ഉത്തമം തന്നെ.
വിശ്വാസം
ഈ ചെടി നടുന്ന ഇടത്ത് നാഗ ദൈവങ്ങൾ എത്തും എന്ന് ഒരു വിശ്വാസമുണ്ട് .
ഗന്ധർവന്മാർ എത്തും അതിനാൽ പെൺ കുട്ടികൾ ഉള്ള വീട്ടിൽ നടരുത് എന്ന് പഴമക്കാർ കരുതിയിരുന്നു .
കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്‌ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ ഒന്നാം പ്രതിയായ…
മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…
അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…
അയർലൻഡിലെ ജനങ്ങൾക്ക് ആശങ്കയുയർത്തി വൈദ്യുതി, ഗ്യാസ് വില വീണ്ടും വർധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ആഗോള വിപണിയിൽ ഊർജവില ഉയരുന്നതും വൈദ്യുതി വിതരണവുമായി…
സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30- ഓളം പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും…
പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും ഒപ്പം.ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന 'ഹെനോക്ക്' എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട…