ഇഞ്ചിക്കറി

ചേരുവകള്‍

ഇഞ്ചി – 250 ഗ്രാം
തേങ്ങ – 1 എണ്ണം ( ചിരവിയത് )
മുളക് പൊടി – അര ടി സ്പൂണ്‍
മല്ലി പൊടി – ഒരു ടേബിള്‍ സ്പൂണ്‍
ഉലുവ പൊടി – അര ടി സ്പൂണ്‍
വാളന്‍ പുളി – രണ്ടു നെല്ലിക്കാ വലിപ്പത്തില്‍
ശര്‍ക്കര – 20 ഗ്രാം
വറ്റല്‍ മുളക് – 4 എണ്ണം
പച്ചമുളക് – 5 എണ്ണം
കറിവേപ്പില
കടുക്
എണ്ണ

തയാറാക്കുന്ന വിധം

ഇഞ്ചി ചെറുതായി കനം കുറച്ചരിഞ്ഞു മൊരിയുന്നത് വരെ വറുക്കുക. ഇഞ്ചി വറുത്തു ബാക്കി വന്ന എണ്ണയിലെയ്ക്ക് തേങ്ങ ചെരണ്ടിയത് ഇട്ടു വറുക്കുക. ചുവന്ന നിറമാകുമ്പോള്‍ മുളക്  പൊടിയും മല്ലി പൊടിയും ഉലുവ പൊടിയും ചേര്‍ത്ത് മൂപ്പിക്കുക.ഇതെലാം കൂടി കുറച്ചു വെള്ളവും ചേര്‍ത്ത് നന്നായി അരയ്ക്കുക. ചീനച്ചട്ടില്‍ കൂടുതല്‍ കറിവേപ്പില ഇട്ടു കടുകും വറ്റല്‍ മുളകും താളിച്ച്, അതില്‍ പച്ചമുളകും ചേര്‍ത്തു നന്നായി വറുക്കുക.

ആവശ്യത്തിനു ഉപ്പും പുളിവെള്ളവും (പുളി പിഴിഞ്ഞത്) ചേര്‍ത്ത്ചെറുതായി തിളപ്പിക്കുക. ഇതിനകത്ത് അരച്ച് വെച്ചിരിക്കുന്ന ഇഞ്ചി-തേങ്ങാ ചേരുവ ചേര്‍ത്തു കുറുകുന്നത് വരെ തിളപ്പിക്കുക. തിളച്ചു കൊണ്ടിരിക്കുമ്പോള്‍ ഇതിലേക്ക് ശര്‍ക്കര ചിരകി ചേര്‍ക്കണം.

Newsdesk

Share
Published by
Newsdesk

Recent Posts

കാബൂളിൽ പാകിസ്ഥാൻ്റെ വ്യോമാക്രമണം; കൊല്ലപ്പെട്ടത് 400ഓളം പേർ

  കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…

4 hours ago

ഹരിദാസിൻ്റെ ‘ഡാൻസാഫിൽ’ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ

രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…

16 hours ago

Finglas Premier League 2026: മാർച്ച് 21ന് തുടക്കം; ഗ്രാൻഡ് ഫിനാലെ മാർച്ച്‌ 29ന്

ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…

17 hours ago

സാൻജോയ്ക്കായുള്ള പബ്ലിക് ഫണ്ട് കളക്ഷനിൽ നോമിനി ഭാര്യ; ഗോ ഫണ്ട് പണം കൈമാറരുതെന്ന ആവശ്യം ശക്തം

സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട്‌ വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…

20 hours ago

ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാം; B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ്

B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…

22 hours ago

മിഷിഗണിലെ സിനഗോഗ് ആക്രമണം;  അക്രമി ഹിസ്ബുള്ള കമാൻഡറുടെ സഹോദരനെന്ന് ഇസ്രയേൽ

മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…

24 hours ago