Homepage – Loop

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ ഉത്തരവാദിത്തങ്ങളിൽനിന്ന് നീക്കണമെന്ന പ്രമേയം കേരള നിയമസഭ പാസാക്കി

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ ഉത്തരവാദിത്തങ്ങളിൽനിന്ന് നീക്കണമെന്ന പ്രമേയം കേരള നിയമസഭ പാസാക്കി. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനവും സംരക്ഷിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ്...

അറുപത്തിന്റെ നിറവിൽ അയർലണ്ട് മലയാളികളുടെ പ്രിയ രാജു കുന്നക്കാട്ട്

മലയാളികളുടെ പ്രിയ എഴുത്തുകാരൻ, കവി, സാമൂഹ്യപ്രവർത്തകൻ രാജു കുന്നക്കാട്ട് ഷഷ്‌ഠിപൂർത്തിയുടെ നിറവിൽ. കലാ സാംസ്കാരിക രംഗത്ത് തന്റെതായ വ്യക്തിമുദ്ര ചാർത്തിയ നമ്മുടെ സ്വന്തു രാജു ചേട്ടൻ അയർലണ്ട് മലയാളികൾക്ക് അഭിമാന താരം...

ജോർജ് ഫ്ലോയ്ഡ് വധം; യുഎസിലെ മിനിയപൊളിസ് പോലീസ് വകുപ്പ് പിരിച്ചുവിട്ട ശേഷം പുനഃസംഘടിപ്പിക്കും

യുഎസിലെ മിനിയപൊളിസ് പോലീസ് വകുപ്പ് പിരിച്ചുവിട്ട ശേഷം പുനഃസംഘടിപ്പിക്കും. നഗരസഭ കൗണ്‍സിലര്‍മാരില്‍ ഭൂരിപക്ഷത്തിൻ്റെ അഭിപ്രായത്തെ തുടര്‍ന്നാണ് പൊതുസുരക്ഷയ്ക്കായി പുതിയൊരു സംവിധാനം കൊണ്ടുവരുന്നതിനെ കുറിച്ച് കൗണ്‍സില്‍ തീരുമാനമെടുത്തത്. ജോർജ് ഫ്ലോയ്ഡ് വധത്തിൽ അമേരിക്കയിൽ മിനിയപോളിസ് പോലീസിനെതിരെ...

പേടകം അൺഡോക്ക് ചെയ്തു; ശുഭാംശു ഉൾപ്പെട്ട നാൽവർ സംഘം നാളെ വൈകുന്നേരം ഭൂമിയിലെത്തും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ വാസത്തിനുശേഷം വ്യോമസേനാ ഗ്രൂപ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഉൾപ്പെട്ട നാൽവർ സംഘം ഭൂമിയിലേക്ക്. ഇന്ത്യൻ സമയം വൈകീട്ട് 4.35-ന് ക്രൂ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ...

ഇവിടെ ഒരു കൊലപാതകം നടന്നിട്ട്  മുപ്പത്തിയാറു മണിക്കൂറായി ‘ഈ തനി നിറം’ എന്ന സിനിമയുടെ പ്രസക്ത ഭാഗവുമായി ടീസർ...

ഇവിടെ ഒരു കൊലപാതകം നടന്നിട്ട് മുപ്പത്തിയാറു മണിക്കൂറു കഴിഞ്ഞു. എന്നിട്ടും കൊലപാതകിയാരാണെന്ന് ആർക്കും ഒരു പിടിയുമില്ലാ....ഇത് ഇവന്മാരും ആ , നവാസും കൂടി ഒപ്പിച്ച പണിയാണ് ....അങ്ങനെയൊന്നുമല്ലങ്കിലോ?ഒരാളെക്കൂടി കിട്ടണം...ഇവിടെ നമ്മളാരും എക്സ്പെക്റ്റ് ചെയ്യാത്ത...

അയർലണ്ടിൽ വീട്ടുടമസ്ഥരിൽ നിന്നുള്ള കുടിയൊഴിപ്പിക്കൽ നോട്ടീസുകളിൽ 41% വർദ്ധനവ്

സ്റ്റേറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ കണക്കുകൾ പ്രകാരം, 2025 ലെ അവസാന മൂന്ന് മാസങ്ങളിൽ ഭൂവുടമകൾ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ എണ്ണം മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 41% വർദ്ധിച്ചു. ഈ...

ഡാലസ് സ്കൂൾ ഓഫ് തിയോളജി അലുമിനി അസോസിയേഷന് നവനേതൃത്വം -ബാബു പി സൈമൺ

ഡാളസ് : സെപ്റ്റംബർ 10നു  ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി ചർച്  റിച്ചാർഡ്സണിൽവച്ച് ഡാളസ് സ്കൂൾ ഓഫ് തിയോളജി അലുമിനി അസോസിയേഷൻ വാർഷിക യോഗം നടത്തപ്പെട്ടു. അലുമിനി അസോസിയേഷൻ പ്രസിഡൻറ് പാസ്റ്റർ മാത്യു സാമുവേൽ...

ഐറിഷ് മോർട്ട്ഗേജ് വിപണിയിലേക്ക് ചുവടു വയ്ക്കാനൊരുങ്ങി Revolut

ഈ വർഷം അവസാനത്തോടെ ഐറിഷ് മോർട്ട്ഗേജ് വിപണിയിൽ പ്രവേശിക്കാൻ Revolut പദ്ധതിയിടുന്നു. Revolut ചീഫ് എക്സിക്യൂട്ടീവ് ജോ ഹെനെഗാൻ ഇത് സ്ഥിരീകരിച്ചു. 2025 അവസാനത്തോടെ ഭവന വായ്പാ സോഫ്റ്റ് ലോഞ്ച് നടത്താനുള്ള പദ്ധതികൾ Revolut മുന്നോട്ട്...

അതിര്‍ത്തിയിലെ ഇന്ത്യാ ചൈന സേനാ പിന്മാറ്റത്തിന് ധാരണ

ന്യൂദല്‍ഹി: അതിര്‍ത്തിയിലെ ഇന്ത്യാ ചൈന സേനാ പിന്മാറ്റത്തിന് ധാരണ. കിഴക്കന്‍ ലഡാക്കിലെ എല്ലാ സംഘര്‍ഷ മേഖലകളില്‍ നിന്നും പിന്‍മാറ്റത്തിനുള്ള നടപടി ക്രമങ്ങള്‍ തീരുമാനിച്ചു. ഇന്നലെ നടന്ന കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് തീരുമാനം. ഇന്നലെ പത്ത്...
[td_block_social_counter facebook=”envato” twitter=”envato” youtube=”envato”]

Most Popular

വിർജീനിയയുടെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ സുഹാസ് സുബ്രഹ്മണ്യം 119-ാം കോൺഗ്രസിൽ സത്യപ്രതിജ്ഞ ചെയ്തു

വാഷിംഗ്ടൺ ഡിസി - വിർജീനിയയുടെ 10-മത് കോൺഗ്രസ്സ് ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട സുബ്രഹ്മണ്യം, വിർജീനിയയുടെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ, ദക്ഷിണേഷ്യൻ കോൺഗ്രസ് അംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഭഗവദ്ഗീതയിൽ കൈവെച്ച് സുബ്രഹ്മണ്യൻ സത്യപ്രതിജ്ഞ ചെയ്യുന്നതിന്...

Latest reviews

ആമസോൺ പ്രൈമിൽ റിലീസായി മിനിറ്റുകൾക്കകം ‘മാലിക്’ ന്റെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ

ഒ ടി ടി പ്ലാറ്റഫോമായ ആമസോൺ പ്രൈമിൽ റിലീസായി മിനിറ്റുകൾക്കകം ‘മാലിക്’ എന്ന സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ എത്തി. ഫഹദ് ഫാസില്‍ – മഹേഷ് നാരായണന്‍ കൂട്ടുകെട്ടിൽ ഒന്നിക്കുന്ന ചിത്രമാണ് ‘മാലിക്’. നേരത്തെ...

ഐറിഷ് വിദ്യാർത്ഥികൾക്ക് കോളേജ് ഫീസിൽ ഇളവുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി

അയർലണ്ട്: ഐറിഷ് വിദ്യാർത്ഥികൾക്ക് ഭാവിയിൽ കോളേജ് ഫീസിൽ കുറവുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി. ലോക റാങ്കിങ്ങിൽ ഐറിഷ് സർവ്വകലാശാലകളുടെ ദീർഘകാല തകർച്ചയെ മറികടക്കുന്ന സ്റ്റാഫുകൾക്കും വിദ്യാർത്ഥികൾക്കും ഒരു നാഴികക്കല്ലാണ് പുതിയ ഫണ്ടിംഗ് പ്ലാനിന്റെ...

ഗൾഫിലേക്കുള്ള വിമാനയാത്രാ നിരക്കു വർധിപ്പിച്ചു; ആരോപണവുമായി യാത്രക്കാർ

ദുബായ്/കരിപ്പൂർ: ജോലിക്കായി ഗൾഫ് നാടുകളിലേക്കു മടങ്ങുന്ന പ്രവാസികളുടെ എണ്ണം കൂടിയതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കു വർധിപ്പിക്കുന്നതായി ആക്ഷേപം. ഒരു മാസത്തിനിടെ 50% വരെ നിരക്കു വർധിപ്പിച്ചതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. യുഎഇ സെക്ടറിലേക്കാണു കാര്യമായ...

More News