Ireland

കിൽക്കനി നഗരത്തെ സംഗീതത്തിൽ ആറാടിക്കാൻ അഫ്സലും കൂട്ടരും ജൂലൈ പത്താം തീയതി എത്തുന്നു

കിൽക്കനിയിലെ പ്രശസ്ത ഇവൻ്റ് ഗ്രൂപ്പായ Grant Event Makers (GEM)ൻ്റെ ആഭിമുഖ്യത്തിൽ അടുത്ത മാസം പത്താം തീയതി പ്രശസ്ത ഗായകൻ അഫ്‌സൽ നേതൃത്വം കൊടുക്കുന്ന
‘ഇളയനിലാ’ സംഗീത നിശ നടത്തപ്പെടുന്നു. ഈ സംഗീതസംഗമത്തിൽ ഗായകൻ അഫ്സലിൻ്റെ കൂടെ മലയാളത്തിലെ അനുഗ്രഹീത ഗായകരായ പ്രസീദ ചാലക്കുടി (അജഗജാന്തരം “ഒള്ളുള്ളേരി”), ഗായകൻ അതുല്‍ നറുകര (കടുവ “പാലാപ്പള്ളി”), ഗായിക ജാനകി നായർ, അഖില ആനന്ദ്, മിമിക്രി ആർട്ടിസ്റ്റ് ദിലീപ് കലാഭവൻ തുടങ്ങിയവരും പങ്കെടുക്കുന്നു.

GEM കിൽക്കനിയും Mass Events Ireland ചേർന്ന് സംഘടിപ്പിക്കുന്ന ഈ സംഗീതനിശ നടത്തപ്പെടുന്നത് കിൽക്കനിയിലെ New Park ഹോട്ടലിൻ്റെ ഓഡിറ്റോറിയത്തിൽ വെച്ചാണ്.
അയർലൻഡിലെ സൗത്ത് – ഈസ്റ്റ് മേഖലയിലെ കൗണ്ടികളിൽ
താമസിക്കുന്ന കലാആസ്വാദകരായ
മലയാളി സമൂഹത്തിന് സന്തോഷകരമായ ഈ പരിപാടിയുടെ ടിക്കറ്റുകൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.

https://search.app/3JsyDJz4DKw8nqGZA

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :

ശ്യാം ഷണ്മുഖൻ :0874213209
ഫെബിൻ കുരുവിള : 0894728727

Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഡബ്ലിൻ 7-ലെ ബിൻ ബാഗ് നിരോധനം പിൻവലിച്ചു

ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…

8 hours ago

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…

8 hours ago

വിപിൻ ആറ്റ്ലിയുടെ ‘സ്റ്റീവ് ആൻഡ് പോളി’ ആരംഭം കുറിച്ചു

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…

8 hours ago

സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…

9 hours ago

വിദേശ ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ ഫീസ്; നവംബർ മുതൽ ഓരോ ഇനത്തിനും €2 അധികം

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…

9 hours ago

ഡബ്ലിനിൽ വീണ്ടും TwinkleTown; ഇത്തവണ രണ്ട് വേദികളിൽ ക്രിസ്മസ് ആഘോഷം

ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…

11 hours ago