Ireland

വർക്ക്‌ പെർമിറ്റോടെയുള്ള സ്റ്റുഡന്റ് വിസ നേടി ജർമനിയിലേക്ക് പറക്കാം; നിങ്ങൾക്കൊപ്പം JUST RIGHT OVERSEAS STUDIES LIMITED

വിദേശ പഠനവും ജോലിയും ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മറ്റാർക്കും നൽക്കാൻ കഴിയാത്ത അവസരം നിങ്ങൾക്കായി ഒരുക്കുകയാണ് JUST RIGHT OVERSEAS STUDIES Limited. അയർലണ്ടിന് പുറമെ ജർമ്മനിയിലേക്കുള്ള 2023 ഇൻടേക്കിലേക്ക് അഡ്മിഷൻ ആരംഭിച്ചു. നിങ്ങളെ കാത്തിരിക്കുന്ന അവസരങ്ങലെ കുറിച്ച് അറിയാം.

ജർമ്മനി :

മെഡിസിൻ, നഴ്‌സിംഗ്, ഇൻഫർമേഷൻ ടെക്നോളജി, എഞ്ചിനീയറിംഗ്, മാനേജ്മെന്റ്തുടങ്ങി വിവിധ കോഴ്സുകളിലേക്കാണ് ജർമ്മനിയിൽ അവസരമുള്ളത്. മൂന്ന് വർഷത്തെ നഴ്സിംഗ് ബിരുദത്തിനൊപ്പം 1000 യൂറോ വരെ നിങ്ങൾക്ക് സ്റ്റൈഫന്റ് നേടാൻ സാധിക്കും. നഴ്സിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ജർമ്മൻ ഭാഷ പ്രാവീണ്യം ആവശ്യമാണ്‌. ഇതിനായി JUST RIGHT OVERSEAS STUDIES LIMITED മികച്ച ട്രെയിനിംങാണ് നൽകി വരുന്നത്.

മറ്റ് ബിരുദ- ബിരുദാനന്ദര കോഴ്സുകൾക്ക് സ്റ്റുഡന്റ് വിസയോടൊപ്പം വർക്ക്‌ പെർമിറ്റും നിങ്ങൾക്ക് നേടാനാകും. മാസ്റ്റേഴ്സ് കോഴ്സുകൾക്ക് ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം മാത്രമാണ് മാനദണ്ഡം. ജർമൻ ഭാഷ പഠിക്കേണ്ട ആവശ്യമില്ല എന്നതും മലയാളി വിദ്യാർഥികൾക്ക് വലിയ നേട്ടമാണ്. പഠനത്തിനൊപ്പം വരുമാനം നേടുന്നതിലൂടെ സാമ്പത്തികമായും ഏറെ പ്രയോജനങ്ങളാണ് ലഭിക്കുക. പൂർണ്ണമായും സൗജന്യ വിദ്യാഭ്യാസമാണ് ജർമ്മനിയിൽ ലഭിക്കുക.

അയർലണ്ട്

ബിഎസ്‌സി ഇന്റർനാഷണൽ നഴ്സിംഗ്,എംഎസ്സി നഴ്സിംഗ്,എംഎസ്‌സി ഇൻ ഫിനാൻഷ്യൽ അനാലിസിസ്, എംഎസ്‌സി ബിസിനസ് അനലിറ്റിക്‌സിൽ,എംഎസ്‌സി ഫിൻടെക്,എംഎസ്സി എച്ച്ആർഎം,എംഎസ്‌സി മാർക്കറ്റിംഗ് മാനേജ്‌മെന്റ്, എംഎസ് സി ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ്‌, എംഎസ്സി മാനേജ്മെന്റ് പ്രാക്ടീസ് എംഎസ്‌സി ഇന്റർനാഷണൽ ബിസിനസ്സ് ആൻഡ് ലോ എംഎസ്‌സി ഇന്റർനാഷണൽ ബിസിനസ് മാനേജ്‌മെന്റ് എന്നിങ്ങനെ നിരവധി കോഴ്സുകൾ ലഭ്യമാണ്.

സുതാര്യമായ സേവങ്ങളിലൂടെ വിദ്യാർഥികളുടെ വിശ്വാസം നേടിയ സ്ഥാപനമാണ് JUST RIGHT OVERSEAS STUDIES LIMITED. കോഴ്‌സുകളുടെ തെരഞ്ഞെടുപ്പ്, തയ്യാറെടുപ്പുകൾ, വിസ നടപടികൾ തുടങ്ങി നിങ്ങളുടെ സുരക്ഷിത ഭാവിയ്ക്കായി സത്യസന്ധമായ ഇടപെടലുലാണ് JUST RIGHT OVERSEAS STUDIES LIMITED നടത്തുന്നത്. വിസ പ്രോസസ്സിംഗ് തികച്ചും സൗജന്യമാണ്. IELTS/DUOLINGO/TOEFL/GERMAN LANGUAGE എന്നിവയിൽ മികച്ചത് ട്രെയിനിങ് നിങ്ങൾക്ക് ലഭിക്കും. വിദേശത്ത് എത്തുന്നവരുടെ താമസം അടക്കമുള്ള ആവസ്യങ്ങൾ നിറവേറ്റി നൽകുന്ന ഏക സ്ഥാപനമാണ് JUST RIGHT OVERSEAS STUDIES LIMITED.

കൂടുതൽ വിവരങ്ങൾക്ക് JUST RIGHT OVERSEAS STUDIES Limited ബ്രാഞ്ചുകളുമായി ബന്ധപ്പെടുക.

FRANKFURT BRANCH: +49 15146723484

IRELAND BRANCH: 12 Belamine Grove, Stepaside, Dublin18, Ireland. +353894339151

ERNAKULAM BRANCH: Opp. Centre square Mall, Jacob’s,DD Mall Road,+91 90619 97888,+91 92073 63888

KOTTAYAM BRANCH: Opp KSEB Shastri Road,കോട്ടയം.+91 9605211888,+91 9061381888

Whatsapp: +91 9037538058, +353894339151, +91 90485 09 888

WWW.JUSTRIGHTCONSULTANCY.COM

https://www.facebook.com/justrighteducationalconsultancy

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

Newsdesk

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

7 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

9 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

10 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

11 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago