ആതുര സേവന രംഗത്ത് ലോകത്തിന് മാതൃകയായ നമ്മുടെ നഴ്‌സുമാർക്ക് പിന്തുണ നൽകിക്കൊണ്ട് COINNS ഒരുക്കുന്ന ‘നഴ്‌സസ് എക്സലൻസ് അവാർഡ് 2023’ ലേക്കുള്ള നോമിനേഷൻ ആരംഭിച്ചു. COINNS, AJINORAH GLOBAL VENTUERES എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പുരസ്കാരം നൽകുന്നത്. നഴ്സിംഗ് പ്രാക്ടീസ് മെച്ചപ്പെടുത്തുക, രോഗികളുടെ പരിചരണത്തിലൂടെ സമൂഹത്തെ സ്വാധീനിക്കാനും മാറ്റം വരുത്തുന്നത്തിനും പ്രവർത്തിക്കുന്ന നേഴ്‌സുമാരെ ആദരിക്കുകയും അവർക്ക് പിന്തുണ നൽകുകയുമാണ് പുരസ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ അയർലണ്ടിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്സിനെ അയർലണ്ടിലുള്ള ആർക്കും നോമിനേറ്റ് ചെയ്യാം.
https://docs.google.com/forms/d/e/1FAIpQLSccEDl__yMcKAQEPYW7lNGeMUEa13horfx75fVcE00B2klFkg/viewform?usp=sf_link എന്ന ലിങ്ക് വഴി നിങ്ങൾക്കും പങ്കാളികളാകാം.
Donegal, Sligo, Leitrim Monaghan, Cavan, Louth, Roscommon, Longford, Meath West Meath, Day Bublin, Offaly, Kildare, Wexford, Carlow, Lavin, Wicklow എന്നീ കൗണ്ടികളിൽ നിന്നുള്ളവർ ഡബ്ലിൻ എഡിഷനിലും, Mayo, Galway, Clare, Limerick Tipperary, Kerry Waterford, Cork, Kilkenny എന്നീ കൗണ്ടികളിൽ നിന്നും കോർക്ക് എഡിഷനിലുമാണ് നോമിനേഷൻ നൽകേണ്ടത്.
അവാർഡ് ദാന ചടങ്ങിന് മിഴിവേകാൻ മലയാളികളുടെ പ്രിയ സംഗീത ബാൻഡ് ‘ആൽമരം’ ഒരുക്കുന്ന ലൈവ് കൺസെർട്ടും ഉണ്ടായിരിക്കും. Dublin Scientology Auditorium ഫെബ്രുവരി 11നും, Clayton Hotel Silver springsൽ ഫെബ്രുവരി 12 നും ഇരു എഡിഷനുകളിലെയും അവാർഡുകൾ വിതരണം ചെയ്യും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…